ഈ അത്താഴം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും, ഉറക്കം പറപറക്കും

നല്ല ഉറക്കത്തിനായി രാത്രിയിൽ ഏതെല്ലാം ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നാറിയണ്ടെ..?

രാത്രിയിൽ നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ അത് പിറ്റേ ദിവസം അറിയാൻ കഴിയും. അതിനാൽ നിങ്ങളുടെ ദിവസം മികച്ചതാക്കാൻ രാത്രിയിൽ നല്ലതും പൂർണ്ണവുമായ ഉറക്കം ആവശ്യമാണ്. എന്നാൽ ചിലപ്പോൾ രാത്രിയിൽ നിങ്ങൾക്ക് ഉറക്കം വരാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. എന്നാൽ നിങ്ങൾ ആരോഗ്യവാനാണ് എന്നിട്ടും രാത്രി നിങ്ങളുടെ ഉറക്കം മോശമാണ് എങ്കിൽ അതിനർത്ഥം നിങ്ങൾ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ അത്താഴത്തിൽ കഴിച്ചിട്ടുണ്ടെന്നാണ്. നല്ല ഉറക്കത്തിനായി രാത്രിയിൽ ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കരുതെന്ന് നമുക്ക് അറിയാം.

1 /4

രാത്രിയിൽ നിങ്ങൾ ചിക്കൻ കഴിക്കുകയാണെങ്കിൽ അത് കഴിച്ചതിനുശേഷം ശരീരത്തിലെ  energy level വർദ്ധിക്കാൻ തുടങ്ങും. ഇക്കാരണത്താൽ രാത്രിയിൽ ശരിയായി ഉറങ്ങാൻ കഴിയില്ല. ചില ആളുകൾക്ക് വയറിൽ എന്തോ ഭാരമായി തോന്നുകയോ അല്ലെങ്കിൽ ഉറങ്ങുമ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. അതിനാൽ രാത്രിയിലല്ല ഉച്ചക്കാണ് ഈ ഭക്ഷണം കഴിക്കുന്നത് നല്ലത്.  

2 /4

രാത്രി ഉറക്കത്തെ ശല്യപ്പെടുത്താനുള്ള ഏറ്റവും എളുപ്പ മാർഗമാണ് ഐസ്ക്രീം. അതുകൊണ്ടുതന്നെ ഐസ്ക്രീം രാത്രി കഴിക്കുന്നത് നിങ്ങൾക്ക് ഉറങ്ങാൻ കഴിയില്ല.

3 /4

Spicy food നിങ്ങളുടെ ദഹനവ്യവസ്ഥയെ നശിപ്പിക്കുന്നതിനാൽ നിങ്ങൾ കഴിയുന്നതും മസാലകൾ ഒഴിവാക്കുക. ഇത്തരം ഭക്ഷണം രാത്രിയിൽ കഴിക്കുകയാണെങ്കിൽ, വയറ്റിൽ ആസിഡിറ്റി, ദഹനക്കേട്, ഗ്യാസ്, sour belching എന്നിവയുടെ പ്രശ്നമുണ്ടാക്കുകയും ഇതുമൂല ഉറക്കം പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്യും. 

4 /4

ചോക്ലേറ്റിൽ കഫീൻ (Coffeine)അടങ്ങിയിരിക്കുന്നു അതുപോലെ ഡാർക്ക് ചോക്ലേറ്റിൽ Tyrosine എന്ന അമിനോ ആസിഡ് അടങ്ങിയിരിക്കുന്നു. ചോക്ലേറ്റ് തയ്യാറാക്കുന്ന കൊക്കോപ്പൊടി രക്തചംക്രമണം വർദ്ധിപ്പിക്കാനും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇക്കാരണത്താൽ നിങ്ങൾ സ്വയം ആക്ടിവ് ആകുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. 

You May Like

Sponsored by Taboola