Health Tips: ഒരാഴ്ച്ചയിൽ എത്ര ഗ്രാം ചിക്കൻ വരെ കഴിക്കാം?
Kitchen Tips:പ്രോട്ടീൻ ധാരാളമടങ്ങിയ ചിക്കൻ കൊണ്ട് നോൺ വെജിറ്റേറിയൻസ് പല തരത്തിലും വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്
Origin of Chicken 65: ചിക്കൻ 65 ന്റെ ഉത്ഭവത്തെ കുറിച്ച് ഒരുപാട് കഥകളാണ് ലോകത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതിൽ തന്നെ കേട്ടാൽ ചിരിവരുന്ന ചില കഥകളും ഉണ്ട്.
നോൺവെജ് പ്രേമികൾ ഒരു പോലെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളാണ് കോഴിമുട്ടയും കോഴിയറച്ചിയും. ഇറച്ചി കൊണ്ടും മുട്ട കൊണ്ടും വിവിധ തരത്തിലുള്ള വിഭവങ്ങളാണ് ഇന്ന് ഉള്ളത്.
അല്‍-ഫാം, തന്തൂരി ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, ഷവായ തുടങ്ങിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന
amazing relationship video of little chickens and a baby dog
Chicken and Cholesterol:ചിക്കൻ സംബന്ധിച്ചും ആളുകള്‍ക്കിടെയില്‍ സംശയങ്ങള്‍ ഉണ്ട്. അതായത്, ചിക്കന്‍ കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുമോ ഇല്ലയോ എന്നതാണ് ഏറ്റവും വലിയ ചോദ്യം
Kerala Tamilnadu Border: തമിഴ്നാട്ടിൽ നിന്നാണ് ചത്ത കോഴികളെ നല്ല കോഴിയാണെന്ന വ്യാജേന എത്തിച്ച് വിൽപ്പന നടത്തുന്നത്. കുറഞ്ഞ വിലയ്ക്കാണ് ഇവ കടക്കാർ വാങ്ങുന്നത്.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് സംഭവം. രാമക്കല്‍മേട് സിയോണ്‍ ഹില്‍ റിസോര്‍ട്ടില്‍ ഭക്ഷണം കഴിയ്ക്കാനായി എത്തിയ യുവാക്കള്‍ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്ന് ആരോപിച്ച്, ജീവനക്കാരനുമായി വാക്കേറ്റം നടത്തുകയായിരുന്നു. ചിക്കന്‍ കുറവായതിനാല്‍ മറ്റൊരു പ്ലേറ്റില്‍ പ്രത്യേകം ചിക്കന്‍ നല്‍കണനെന്ന് യുവാക്കള്‍ ആവശ്യപെട്ടു.
Chicken Dog Viral Video :ചെറിയ കുരത്തക്കേട് കാണിക്കാൻ ശ്രമിച്ച കോഴിക്കുഞ്ഞിനെ പേടിപ്പിച്ച് അടക്കി ഇരുത്തിയ നായകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്
Python at Poultry house
മഴ പെയ്താൽ ഏതുനിമിഷവും ചെളി നിറയുകയും വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്യുന്ന പ്രദേശമായിരുന്നു ഇവിടം. എന്നാൽ, കൃഷിക്ക് അനുയോജ്യമായ സ്ഥലമാക്കി ഇവിടെ ഹൈടെക് കൃഷി ആരംഭിക്കുകയായിരുന്നു.