Thiruvonam Bumper Lucky Nakshatras: ഓണം ബമ്പര്‍ എടുത്തിട്ടുണ്ടോ, ഈ നക്ഷത്രക്കാരാണോ നിങ്ങൾ? എങ്കിൽ ആ യോ​ഗം നിങ്ങൾക്കാണ്!

Thiruvonam Bumper Lottery 2024 lucky nakshatras: ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവോണം ബമ്പർ നറുക്കെടുക്കും. ബമ്പർ അടിക്കാൻ യോ​ഗമുള്ള നക്ഷത്രക്കാർ ആരൊക്കെയാണെന്ന് നോക്കാം.

 

1 /8

ഭരണി: ഭരണി നക്ഷത്രക്കാർക്ക് ധനാഗമന യോഗമുള്ള സമയമാണിത്. അതുകൊണ്ട് തന്നെ ബമ്പർ അടിക്കാനുള്ള സാധ്യതയുമുണ്ട്. അപ്രതീക്ഷിത ധനനേട്ടമുണ്ടാകും.   

2 /8

പുണര്‍തം: പുണർതം നക്ഷത്രക്കാർക്ക് പെട്ടെന്ന് സമ്പത്ത് വർധിക്കുന്ന സമയമാണ്. ഇവരുടെ സാമ്പത്തിക പ്രശ്നങ്ങൾ ഈ കാലയളവിൽ അവസാനിക്കും. അതിനാൽ ഓണം ബമ്പര്‍ അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രമായി ഈ നക്ഷത്രത്തെ കണക്കാക്കാം.     

3 /8

വിശാഖം: വിശാഖം നാളുകാർക്ക് അപ്രതീക്ഷിത ധനനേട്ടത്തിന് യോഗമുണ്ട്. പല വഴികളിലൂടെ ഇവർക്ക് ധനം നേടാനാകും.അതിനാൽ ഇവരെയും ഓണം ബമ്പര്‍ സ്വന്തമാക്കാന്‍ ഭാഗ്യമുള്ള നാളുകാരായി കണക്കാക്കാം.  

4 /8

അനിഴം: ധനയോഗം കൂടുതലുള്ള അനിഴം നക്ഷത്രക്കാർക്ക് ഓണം ബമ്പര്‍ അടിക്കാന്‍ കൂടുതല്‍ സാധ്യത കാണുന്നു.  

5 /8

തൃക്കേട്ട: തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഈ കാലയളവിൽ പണം വന്നുചേരുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ അവസാനിക്കുകയും ചെയ്യും. ഇവർക്കും ഓണം ബമ്പര്‍ അടിക്കാൻ സാധ്യത കൂടുതലാണ്.     

6 /8

പൂരം: നേട്ടങ്ങളുടെ കാലമാണ് പൂരം നക്ഷത്രക്കാർക്കിത്. ഓണം ബമ്പർ ഭാ​ഗ്യം ഇവരെ തേടിയെത്താനും സാധ്യതയുണ്ട്. ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ നീങ്ങി ഇവർക്ക് സാമ്പത്തികമായി ഉയര്‍ച്ച ലഭിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്.     

7 /8

ഉതൃട്ടാതി: ഓണം ബമ്പര്‍ അടിക്കാൻ യോ​ഗമുള്ള മറ്റൊരു നക്ഷത്രമാണ് ഉതൃട്ടാതി. ഇവർക്ക് അപ്രതീക്ഷിത ധനസൗഭാഗ്യമുണ്ടാകും. പൊതുവേ ഈ നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ നല്ല സമയമാണ്. 

8 /8

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola