ബാലതാരങ്ങളായി മലയാളത്തിലെത്തിയ മൂന്നു സുന്ദരിമാർ, ചിത്രങ്ങൾ കാണാം..

ബാലതാരങ്ങൾ ആയി കടന്നുവന്ന ഒരുപാട് പേർ പിന്നീട് അറിയപ്പെടുന്ന നടിനടന്മാരായി സജീവമായിട്ടുണ്ട്. ബാലതാരങ്ങൾ ആണെങ്കിലും തങ്ങളുടെ അഭിനയ മികവ് കൊണ്ട്  സംസ്ഥാനം മുതൽ ദേശീയതലത്തിൽ വരെ അവാർഡുകൾ നേടിയെടുത്തവരും മലയാള സിനിമയ്ക്കുണ്ട്. 

  

ഈയടുത്ത് മലയാളസിനിമയിൽ ഏറെ ആരാധകരെ ഉണ്ടാക്കിയെടുത്ത ബാലതാരങ്ങൾ ആണ് അനശ്വര രാജൻ, അനിഖ സുരേന്ദ്രൻ, ദേവിക സഞ്ജയ്. ഇവരിപ്പോൾ ബാലതാരങ്ങൾ അല്ല. ഇവർ മൂവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.  ബാല താരപരിവേഷം മാരി, സിനിമയിലെ മുൻനിര നായികമാരെക്കാളും ബോൾഡായിട്ടുള്ള ഫോട്ടോകളാണ് മൂന്നുപേരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്.  ഇപ്പോൾ അനശ്വര തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച മൂന്ന് പേരും ഒന്നിച്ചുള്ള ഫോട്ടോ വൈറലാകുകയാണ്. double bubble disco queens എന്ന ക്യാപ്ഷനോട്‌ കൂടിയാണ് താരം ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

1 /9

2 /9

3 /9

4 /9

5 /9

6 /9

7 /9

8 /9

9 /9

You May Like

Sponsored by Taboola