Thuramukham Movie : മൂന്ന് പ്രാവിശ്യം റിലീസ് മുടങ്ങി; അവസാനം തുറമുഖം തിയറ്ററുകളിലേക്ക്; പരിചയപ്പെടാം സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ

Thuramukham Movie Release : നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഇടപ്പെട്ട് സിനിമയുടെ ബാധ്യതകൾ എല്ലാം തീർത്താണ് തുറമുഖം നാളെ മാർച്ച് പത്തിന് തിയറ്ററുകളിൽ എത്തുന്നത്.

 

1 /8

നിവിനെ കൂടാതെ ഇന്ദ്രജിത്ത് ദർശന രാജേന്ദ്രൻ, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ, ജോജു ജോർജ്, അർജുൻ അശോകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

2 /8

 തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ടും ജോസ് തോമസുമാണ് സിനിമ നിർമിച്ചിരിക്കുന്നത്. 

3 /8

രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

4 /8

ചിത്രത്തിൽ നിവിൻ പോളി നെഗറ്റീവ് ഷേയ്ഡ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്. 

5 /8

അർജുൻ അശോകനാണ് നായകനെന്ന് നിവിൻ പോളി സിനിമയുടെ പ്രചാരണാർഥമുള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു.  

6 /8

7 /8

8 /8

You May Like

Sponsored by Taboola