Thuramukham Movie: എല്ലാവർക്കും നന്ദി, ഓരോ നിമിഷത്തിനും, തുറമുഖം ചിത്രങ്ങൾ പങ്ക് വെച്ച് പൂർണിമ

Thuramukham Movie Updates:  തുറമുഖത്തിൻറെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത് 

1940കളിൽ കൊച്ചിയിലെ മട്ടാഞ്ചേരി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവും പ്രമേയമാക്കിയെത്തിയ ചിത്രമാണ് തുറമുഖം.ആനുകാലിക പശ്ചാത്തലത്തിൽ യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത ചിത്രം, അഭിനേതാക്കളുടെ ആകർഷകമായ പ്രകടനങ്ങൾക്കൊപ്പം തീവ്രമായ വൈകാരിക കാഴ്‌ചയും നൽകുന്നു

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola