Tiger Shroff: ഉരുക്ക് ബോഡിയുമായി ടൈഗർ ഷ്റോഫ് - ചിത്രങ്ങൾ കാണാം

ബോളിവുഡിലെ സീനിയർ താരമായ ജാക്കി ഷ്റോഫിൻറെയും നിർമ്മാതാവ് ആയെഷ ദത്തിൻറെയും മകനാണ് ടൈഗർ ഷ്റോഫ്. ടൈഗറിന് കൃഷ്ണ ഷ്റോഫ് എന്നൊരു സഹോദരി കൂടിയുണ്ട്. 

 

Tiger Shroff latest photo: 1990 മാർച്ച് 2ന് മഹാരാഷ്ട്രയിലെ മുംബൈയിലാണ് ടൈഗർ ഷ്റോഫിൻറെ ജനനം. ഹീറോപാന്തി എന്ന ചിത്രത്തിൽ കൃതി സനോണിൻറെ നായകനായാണ് ടൈഗർ അരങ്ങേറ്റം കുറിച്ചത്. 

1 /6

ആകാരവടിവും ചടുല നൃത്തച്ചുവടുകളുമായി ബോളിവുഡിൽ ഇന്ന് നിറഞ്ഞ് നിൽക്കുകയാണ് ടൈഗർ ഷ്റോഫ്. 

2 /6

മാർഷ്യൽ ആർട്സിൽ ചെറുപ്പം തൊട്ട് താത്പ്പര്യമുണ്ടായിരുന്ന ടൈഗർ തായ്ക്ക്വൊണ്ടോയിൽ 5-ാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. 

3 /6

കുട്ടിക്കാലത്ത് ഒരു ഫുട്ബോൾ കളിക്കാരനാകണം എന്നായിരുന്നു ടൈഗറിൻറെ ആഗ്രഹം. 

4 /6

ഇന്ന് പെപ്സി, മാച്ചോ, ഗാർനിയർ തുടങ്ങി പല പ്രമുഖ ബ്രാൻഡുകളുടെയും ബ്രാൻഡ് അംബാസഡറാണ് ടൈഗർ ഷ്റോഫ്. 

5 /6

ഭാഗി എന്ന ചിത്രമാണ് ടൈഗറിൻറെ കരിയറിൽ വഴിത്തിരിവായത്. പിന്നീട് ഈ ചിത്രത്തിൻറെ രണ്ട് ഭാഗങ്ങൾ കൂടി പുറത്തിറങ്ങി. 

6 /6

എ ഫ്ലൈയിംഗ് ജാട്ട്, വെൽക്കം ടു ന്യൂയോർക്ക്, സ്റ്റുഡൻറ് ഓഫ് ദി ഇയർ 2, വാർ, മുന്ന മൈക്കിൾ, ഹീറോപാന്തി 2 തുടങ്ങിയവയാണ് ടൈഗറിൻറെ പ്രധാന ചിത്രങ്ങൾ

You May Like

Sponsored by Taboola