Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും പലതരത്തിലുള്ള മാറ്റങ്ങളുണ്ടാകും.
Horoscope Today 03 August 2024: ശനിയാഴ്ച ദിവസമായ ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് മികച്ച ദിനമായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും എന്നാല്‍ അമിതമായി ചെലവഴിക്കരുത്.
Horoscope Today 03 August 2024: ശനിയാഴ്ച ദിവസമായ ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് മികച്ച ദിനമായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും എന്നാല്‍ അമിതമായി ചെലവഴിക്കരുത്.
ദാമ്പത്യത്തില്‍ ഇണയുടെ വികാരങ്ങളെ മാനിക്കുക. പ്രിയപ്പെട്ടവരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുക, ജോലിയായാലും ബിസിനസായാലും നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും.
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിനം. മറ്റ് രാശിക്കാർക്ക് ഇന്ന് എങ്ങനെയെന്ന് അറിയാം...
മേടം (Aries): ജോലിയില്‍ ഇന്ന് നല്ല ദിവസമല്ല. അശ്രദ്ധ കാരണം ഓഫീസില്‍ വലിയ നഷ്ടം സംഭവിക്കാം, വ്യവസായികള്‍ക്ക് ലാഭം ലഭിക്കും, പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും, ജോലിയിലെ ടെന്‍ഷന്‍ വീട്ടില്‍ കൊണ്ടുവരാതിരിക്കുക, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം (Taurus): ഇവര്‍ക്ക് ഇന്ന് പ്രധാനപ്പെട്ട ദിവസമായിരിക്കും. പരീക്ഷയില്‍ വിജയമുണ്ടാകും, ധന ചെലവേറും, കടം വാങ്ങേണ്ടി വരും, കുടുംബജീവിതം സന്തോഷകരമാകും.
മിഥുനം (Gemini): ഇന്ന് ജീവിത പങ്കാളിയുമായി തര്‍ക്കമുണ്ടായേക്കാം. വാക്കുകള്‍ വളരെ ചിന്താപൂര്‍വ്വം ഉപയോഗിക്കണം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ജോലിസ്ഥലത്ത് ഇന്ന് തിരക്ക് കൂടും. ആരോഗ്യം മെച്ചപ്പെടും.
കര്‍ക്കടകം (Cancer): പങ്കാളിത്തത്തോടെ ബിസിനസ് നടത്തുന്നവർക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. ബിസിനസില്‍ മാന്ദ്യം ഉണ്ടാകും, ജോലി ചെയ്യുന്നവരുടെ ദിവസം കുഴപ്പമില്ല, സാമ്പത്തികമായി ഇന്ന് ഭാഗ്യ ദിനം, ആരോഗ്യം ശ്രദ്ധിക്കുക.
ചിങ്ങം (Leo): ഇന്ന് ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ദാമ്പത്യ ജീവിതത്തില്‍ ഇണയുടെ വികാരങ്ങളെ മാനിക്കുക, പ്രിയപ്പെട്ടവരോട് സ്നേഹത്തോടെ പെരുമാറുക, ജോലിയായാലും ബിസിനസ്സായാലും കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കും.
കന്നി (Virgo): വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ബിസിനസുകാര്‍ക്ക് ഇന്ന് റിസ്‌ക് പിടിച്ച തീരുമാനം എടുക്കേണ്ടി വന്നേക്കാം, നിങ്ങള്‍ ഒരു പുതിയ ജോലി ആരംഭിക്കാന്‍ പോകുകയാണെങ്കില്‍ തടസ്സം ഉണ്ടാകാന്‍ സാധ്യത, ധനത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറും.
തുലാം (Libra): തൊഴില്‍ രംഗത്ത് ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും, ജോലിഭാരം കൂടുതലായിരിക്കും, വ്യക്തി ജീവിതത്തിൽ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും, മാതാപിതാക്കളുമായുള്ള ബന്ധം മികച്ചതായിരിക്കും, സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും.
വൃശ്ചികം (Scorpio): ബിസിനസുകാരർ ഇന്ന് എതിരാളികളോട് ജാഗ്രത പാലിക്കണം, ചില പ്രധാന ജോലികള്‍ തടസ്സപ്പെടുത്താന്‍ അവര്‍ ശ്രമിച്ചേക്കാം, ജോലിയുള്ളവർക്ക് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും, ധനത്തിന്റെ കാര്യത്തില്‍ ചെലവേറിയതായിരിക്കും, വര്‍ദ്ധിച്ചു വരുന്ന ചെലവുകള്‍ ശ്രദ്ധിക്കണം, പങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
ധനു (Sagittarius): വായ്പ എടുത്തിട്ടുണ്ടെങ്കില്‍ എത്രയും വേഗം തിരിച്ചടയ്ക്കുക അല്ലാത്തപക്ഷം കുഴപ്പത്തിലായേക്കാം. ഈ രാശിക്കാര്‍ക്ക് ഇന്ന് വളരെ സന്തോഷകരമായ ദിനമായിരിക്കും. കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും, കച്ചവടക്കാര്‍ക്ക് നഷ്ടം വന്നേക്കാം, ജോലിക്കാര്‍ക്ക് സ്ഥലമാറ്റത്തിന് സാധ്യത, കുടുംബ ജീവിതം സന്തോഷകരമാകും, ആരോഗ്യം സമ്മിശ്രമായിരിക്കും.
മകരം (Capricorn): പ്രണയ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും, ധനത്തിന്റെ കാര്യത്തില്‍ നല്ല ദിവസമായിരിക്കും, ഇന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള സുവര്‍ണ്ണാവസരം ലഭിക്കും, ബിസിനസുകാര്‍ക്ക് ലാഭം ലഭിക്കാന്‍ സാധ്യത, ഇന്ന് നിങ്ങള്‍ക്ക് തലവേദന, ക്ഷീണം, ബലഹീനത തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.
കുംഭം (Aquarius): ഒരു സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുകയാണെങ്കില്‍ ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും, കഠിനാധ്വാനം വിജയിക്കും, പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ പുതിയ ജോലി ആരംഭിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക, കുടുംബ ജീവിതത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാകും, വീട്ടിലെ അംഗങ്ങളുടെ ഐക്യത്തിന് ഭംഗം വന്നേക്കാം, വ്യക്തിപരമായ കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവരെ ഇടപെടാന്‍ അനുവദിക്കരുത്, സാമ്പത്തിക സ്ഥിതി ശക്തമാകും, ആരോഗ്യം ശ്രദ്ധിക്കുക.
മീനം (Pisces): ഇന്ന് ഇവർ വളരെ പോസിറ്റീവും ഊര്‍ജ്ജസ്വലരുമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കും, പണവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ കഴിയും, ഇണയുമായുള്ള നിങ്ങളുടെ അടുപ്പം വര്‍ദ്ധിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ആരോഗ്യം ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)