Todays Horoscope: ഇന്ന് മേടം കർക്കടകം രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഇന്ന് ആർക്കൊക്കെ എങ്ങനെ ആയിരിക്കും എന്നത് രാശിയുടെ മാറ്റങ്ങൾ അനുസരിച്ചു വ്യത്യസ്തമായിരിക്കും.

Horoscope Today 03 September 2024: ഇന്ന് മേടം കർക്കടകം രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർ സൂക്ഷിക്കുക, ചിങ്ങ രാശിക്കാർ ഓരോ കാര്യങ്ങളും ആലോചിച്ചു ചെയ്യുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

1 /13

Horoscope Today 03 September 2024: ഇന്ന് മേടം കർക്കടകം രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർ സൂക്ഷിക്കുക, ചിങ്ങ രാശിക്കാർ ഓരോ കാര്യങ്ങളും ആലോചിച്ചു ചെയ്യുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

2 /13

മേടം (Aries): ഇന്നിവർക്ക് അനുകൂല ദിനം, ഏതെങ്കിലും മംഗള കാര്യങ്ങളിൽ പങ്കെടുക്കാൻ യോഗം, വിദ്യാർത്ഥികൾക്കും ഇന്ന് നല്ല ദിനം, ബിസിനസിൽ ലഭനേട്ടങ്ങൾ ഉണ്ടാകാം എങ്കിലും ശ്രദ്ധിക്കുക. 

3 /13

ഇടവം (Taurus): ഇന്നിവർ സൂക്ഷിക്കുക സമ്മിശ്ര ദിനമായിരിക്കും, ആർക്കെങ്കിലും വേണ്ടി ഇന്ന് അധിക ചെലവ് നടത്തും, വരുമാനം അനുസരിച്ചു ചെലവ് നടത്തുക, ബിസിനസിൽ ഒന്നും എടുപിടി എന്നുപറഞ്ഞു തീരുമാനിക്കരുത്, ജോലിസ്ഥലത്ത് പുരസ്ക്കാരം ലഭിക്കും.  

4 /13

മിഥുനം (Gemini):  ഇന്നിവർ ബുദ്ധിയും വിവേകവും ഉപയോഗിച്ചുവേണം എന്തും ചെയ്യാൻ. എന്തെങ്കിലും പുതിയ കാര്യം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ആരോടെങ്കിലും ഉപദേശം ചോദിച്ചശേഷം ചെയ്യുന്നത് ഉത്തമം, മാതാപിതാക്കൾക്കായി കുറച്ചു സമയം മാറ്റിവയ്ക്കുക. 

5 /13

കര്‍ക്കിടകം (Cancer):  ഇന്നിവരും സൂക്ഷിക്കുക, അനാവശ്യ ചെലവുകൾ ശ്രദ്ധിക്കുക, എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളത് മാറും, പ്രണയ ജോഡിയുടെ വാക്കുകൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം, ചെലവുകൾ കൂടും. 

6 /13

ചിങ്ങം (Leo):  ഇന്നിവർ എന്തും ആലോചിച്ചു മാത്രം ചെയ്യുക, വളെരെ നല്ല ദിനമായിരിക്കും, സഹോദരങ്ങളുമായുള്ള പ്രശനങ്ങൾ മാറും, കിട്ടാതിരുന്ന പണം കിട്ടും, അപ്രതീക്ഷിത മാറ്റങ്ങൾ വൻ നേട്ടങ്ങൾ നൽകും. 

7 /13

കന്നി (Virgo):  ഇന്നിവർക്ക് ഇടത്തരം ഫലങ്ങൾ ആയിരിക്കും ലഭിക്കുക,  ആവശ്യമില്ലാത്ത ചെലവുകൾ ചുരുക്കുക,  ആരോഗ്യം ശ്രദ്ധിക്കുക.

8 /13

തുലാം (Libra):  ഇന്നിവർക്ക് അടിപൊളി ദിനം, എല്ലാ മേഖലയിലും വിജയം ഉറപ്പ്, പുതിയ ബിസിനസ് തുടങ്ങാൻ സാധ്യത, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കും, ദാമ്പത്യ ജീവിതം നല്ലതായിരിക്കും.

9 /13

വൃശ്ചികം (Scorpio): ഇന്നിവർക്ക് സമ്മിശ്രദിനം, പ്രണയിതാക്കൾക്ക് റൊമാൻസ് നിറഞ്ഞ ദിനം, കുട്ടികളുടെ കാര്യത്തിൽ ചിന്തകൂടും, ജോലിയുള്ളവർക്ക് പ്രമോഷൻ ഉണ്ടാകും, കുട്ടികളിൽ നിന്നും സന്തോഷ വർത്തമാനങ്ങൾ ലഭിക്കും. 

10 /13

ധനു (Sagittarius):  ഇന്നിവർക്ക് സാമാന്യ ദിനം, ജോലി സ്ഥലത്ത് ശത്രുക്കളിൽ നിന്നും ദൂരെ മാറി നിൽക്കുക, വ്യാപാരത്തിൽ ലഭനേട്ടങ്ങൾ ഉണ്ടാകും, ആരും പറയുന്നത് വിശ്വസിക്കരുത്, ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി കൂടുതൽ അടുപ്പം വേണ്ട. 

11 /13

മകരം (Capricorn):  ഇന്നിവർക്ക് സമ്മിശ്രദിനം, ധന നേട്ടങ്ങളുടെ ദിനം, വരുമാന മാർഗത്തിൽ ഉണ്ടായിരുന്ന തടസം മാറിക്കിട്ടും, ആരോഗ്യം ശ്രദ്ധിക്കുക.

12 /13

കുംഭം (Aquarius):  ഇന്നിവർക്ക് സാമ്പത്തികമായി നല്ല ദിനം, കുടുംബത്തിൽ നല്ല കാര്യങ്ങൾ നടക്കും,  ഒരു വസ്തു വാങ്ങാൻ യോഗം, ആരോഗ്യം നന്നായിരിക്കും, കുടുംബ കാര്യങ്ങൾ അനുകൂലമായിരിക്കും.

13 /13

മീനം (Pisces): ഇന്നിവർ സൂക്ഷിക്കേണ്ട ദിനം.  ജോലിസ്ഥലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആലോചിച്ചു മാത്രം പൂർത്തിയാക്കുക, വിവാദങ്ങളിൽ നിന്നും മാറി നിൽക്കുക, ആരോഗ്യം ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola