Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച,കർക്കടക രാശിക്കാർക്ക് തടസങ്ങൾ വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോദിവസവും  ആർക്കൊക്കെ എങ്ങനെ ആയിരിക്കും എന്നത് രാശിയുടെ മാറ്റങ്ങൾ അനുസരിച്ചു വ്യത്യസ്തമായിരിക്കും.

 

Horoscope Today 05 September 2024: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് അനുകൂലം, കർക്കടക രാശിക്കാർക്ക് തടസങ്ങൾ വർധിക്കും, ചിങ്ങ രാശിക്കാർ സൂക്ഷിക്കുക

1 /14

Horoscope Today 05 September 2024: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് അനുകൂലം, കർക്കടക രാശിക്കാർക്ക് തടസങ്ങൾ വർധിക്കും

2 /14

ചിങ്ങ രാശിക്കാർ സൂക്ഷിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...  

3 /14

മേടം (Aries): ഇന്നിവർക്ക് കർമ്മ രംഗത്ത് ഉയർച്ച, രാഷ്ട്രീയക്കാർക്കും നല്ല ദിനം, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല ദിനം,  സാമ്പത്തിക ലാഭം ഉണ്ടാകും.

4 /14

ഇടവം (Taurus): ഇന്നിവരുടെ കർമ്മസ്ഥാപനങ്ങൾ കൂടുതൽ മെച്ചപ്പെടും,  മക്കൾക്ക് ആഗ്രഹിച്ച തൊഴിൽ സാധ്യത, വരുമാനം വർധിക്കും, ജോലിസ്ഥലത്ത് പുരസ്ക്കാരം ലഭിക്കും.  

5 /14

മിഥുനം (Gemini):  ഇന്നിവരുടെ വിവാഹം ഉറപ്പിച്ചേക്കാം, പരീക്ഷണങ്ങൾ വിജയിക്കും, ജീവിത പങ്കാളിക്ക് ജോലി ലഭിക്കും, ആരോഗെയ്ൻ ശ്രദ്ധിക്കുക.   

6 /14

കര്‍ക്കടകം (Cancer):  ഇന്നിവർക്ക് പഠനരംഗത്ത് തടസങ്ങൾ ഉണ്ടാകും, പ്രശസ്തി വർധിക്കും, പ്രണയ ജോഡികൾക്ക് നല്ല ദിനം, ചെലവുകൾ കൂടും. 

7 /14

ചിങ്ങം (Leo):  ഇന്നിവരുടെ സന്താനങ്ങൾക്ക് നല്ല ദിനം, തെറ്റിദ്ധാരണ വധിക്കും, കിട്ടാതിരുന്ന പണം തിരികെ കിട്ടും, അപ്രതീക്ഷിത മാറ്റങ്ങൾ നേട്ടങ്ങൾ നൽകും. 

8 /14

കന്നി (Virgo):  ഇന്നിവർക്ക് അനുകൂല ദിനം, കലാരംഗത്തുള്ളവർക്ക് വൻ നേട്ടങ്ങളുടെ ദിനം,  ആവശ്യമില്ലാത്ത ചെലവുകൾ ചുരുക്കുക,  ആരോഗ്യം ശ്രദ്ധിക്കുക.

9 /14

തുലാം (Libra):  ഇന്നിവർക്ക് അടിപൊളി ദിനം, ജോലി വീടിനടുത്തേക്ക് മാറികിട്ടാൻ സാധ്യത, എല്ലാ മേഖലയിലും വിജയം ഉറപ്പ്, പുതിയ ബിസിനസ് തുടങ്ങാൻ സാധ്യത, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്ക് സമ്മിശ്രദിനം, ആരോഗ്യപരമായി അസ്വസ്ഥതയുണ്ടാകും, മുടങ്ങി കിടന്നിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും, കുട്ടികളുടെ കാര്യത്തിൽ ഇന്ന് ചിന്തകൂടും, ജോലിയുള്ളവർക്ക് പ്രമോഷൻ ഉണ്ടാകും, 

11 /14

ധനു (Sagittarius):  ഇന്നിവർക്ക് സാമാന്യ ദിനം, അലസതയുണ്ടാകും, വൈകല്യങ്ങൾ പരിഹരിക്കപ്പെടും, വ്യാപാരത്തിൽ ലാഭനേട്ടങ്ങൾ ഉണ്ടാകും. 

12 /14

മകരം (Capricorn):  ഇന്നിവർക്ക് നല്ല ദിനം, ഒരേ സമയം നിരവധി കാര്യങ്ങളിൽ ഇടപെടേണ്ടിവരും.  സ്വാർത്ഥത വർധിക്കും, ധന നേട്ടങ്ങളുടെ ദിനം, വരുമാന മാർഗത്തിൽ ഉണ്ടായിരുന്ന തടസം മാറിക്കിട്ടും, ആരോഗ്യം ശ്രദ്ധിക്കുക.

13 /14

കുംഭം (Aquarius):  ഇന്നിവർക്ക് സാമ്പത്തികമായി നന്ന്,  അറിയാത്ത കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുക, കുടുംബത്തിൽ നല്ല കാര്യങ്ങൾ നടക്കും,  ഒരു വസ്തു വാങ്ങാൻ യോഗം, ആരോഗ്യം നന്നായിരിക്കും.

14 /14

മീനം (Pisces): ഇന്നിവർക്ക് പ്രശ്നങ്ങൾക്ക് അറുതിയുണ്ടാകുന്ന ദിനം.  ബന്ധു സംഗമത്തിന് യോഗം, കുടുംബ വഴക്ക് തീർക്കാനും സന്തോഷ ജീവിതത്തിനും ഇന്ന് നല്ല ദിനം.  കടം കൊടുത്ത പണം തിരികെ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola