തേൻ കഴിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. ആരോഗ്യ ഗുണങ്ങൾ കൊണ്ടും സ്വാദ് കൊണ്ടും പലർക്കും പ്രിയപ്പെട്ട ഒന്നാണ് തേൻ. എന്നാൽ ചില ഭക്ഷണങ്ങൾ തേനിനൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ചില ഗവേഷകർ പറയുന്നത്.
ഔഷധ ഗുണങ്ങൾ ഏറെയുള്ള രണ്ട് പ്രകൃതിദത്ത സംയുക്തങ്ങളാണ് തേനും കറുവപ്പട്ടയും. ഏറെ ഗുണങ്ങളുള്ള ഇവ രണ്ടും ചെറുചൂടുവെള്ളത്തിൽ ചേർത്ത് ദിവസവും കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.
നമ്മുടെ ദൈനംദിന ജീവിത്തിലെ പല രോഗങ്ങൾക്കും വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്. എന്നാൽ അവയെ കറക്ടായി തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന് മാത്രം.
Honey Side Effects: തേനിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും തേനിന്റെ ഉപയോഗം ദോഷം ചെയ്യും എന്നറിയുന്ന എത്രപേരുണ്ട് നമുക്കിടയിൽ. അതെ.. നിങ്ങൾ തേൻ അളവിൽ കൂടുതൽ കഴിച്ചാൽ ആരോഗ്യത്തിന് ദോഷം ചെയ്യും എന്നത് വലിയൊരു സത്യമാണ്.
Honey Face Packs: തേന്‍ ഉപഗോഗിച്ച് പല ഫേസ് പാക്കുകളും നിര്‍മ്മിക്കാം. ഇത്തരം ഫേസ് പാക്കുകള്‍ ചര്‍മ്മത്തിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായകമാണ്.
Dry Cough Home Remedies: ഗ്രാമ്പൂ വറുത്ത് തേൻ ചേർത്ത് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നും അണുബാധ തടയുമെന്നും ജലദോഷവും ചുമയും വേഗത്തിൽ സുഖപ്പെടുത്തുമെന്നുമാണ് ആയുര്‍വേദത്തില്‍ പറയുന്നത്
Honey Water Benefits: നിരവധി ആരോഗ്യ ഗുണങ്ങളുള്ള, പല രോഗങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു പ്രകൃതിദത്ത ഔഷധമാണ് തേന്‍. നിരവധി ആരോഗ്യ ഗുണങ്ങളുള്ള രുചികരവും പോഷകസമൃദ്ധവുമായ ഒരു ഭക്ഷണമാണ് തേൻ. ഇത് പ്രകൃതിദത്തമായ ആന്‍റിഓക്‌സിഡന്‍റ് , ആന്‍റി ബാക്ടീരിയൽ, ആന്‍റിവൈറൽ ഏജന്‍റാണ് തേന്‍. ഭക്ഷണ വിഭവങ്ങള്‍, മധുരമുള്ള പാനീയങ്ങൾ, ഔഷധങ്ങള്‍ തുടങ്ങിയവയ്ക്ക് തേന്‍ ഉപയോഗിക്കുന്നു.
Honey Side Effects: തേനിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം അല്ലെ? എന്നാൽ നിങ്ങൾ തേൻ അളവിൽ കൂടുതൽ കഴിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. അതെങ്ങനെയെന്ന് നോക്കാം...
Weight Gain: പേശികളുടെ നിർമ്മാണവും ശരീരഭാരം വർദ്ധിപ്പിക്കലും അത്ര ലളിതമല്ല. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചില പ്രത്യേക ഭക്ഷണങ്ങൾ ചേർക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യകരവും കൂടുതൽ ഫലപ്രദവുമാക്കും
Honey Health Tips: ചില പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ പ്രയോജനകരമായിരിയ്ക്കും. അതിലൊന്നാണ് തേന്‍. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് തേന്‍ നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്.
Face Beauty Tips: തേന്‍ പലതരത്തില്‍ മുഖത്ത് ഉപയോഗിക്കാം. അതായത്, തേന്‍ നേരിട്ട് പുരട്ടുകയോ അല്ലെങ്കില്‍ തേന്‍ ഉപയോഗിച്ചുള്ള ഫെസ്പാക്ക് ഉപയോഗിക്കുകയോ ആവാം.
വെറുതെ ഒരു മധുരം നുകരുക എന്നതിനപ്പുറം മനുഷ്യന്റെ ആയുസ്സിനെ ആരോഗ്യത്തോടെ നില നിർത്താനാവശ്യമായ തേനുകളും തേനറിവുകളും ഉപയോഗിക്കേണ്ട രീതികളും ഇവിടെ നിങ്ങൾക്ക് നൽകും. യൗവ്വനം നിലനിർത്താനാവശ്യമായ റാണി തേനീച്ചയുടെ സൂപ്പർ ഫുഡായ റോയൽ ജല്ലി മിക്സഡ് ഹണിയും ബീക്രാഫ്റ്റിന്റെ ഈ ഹണി മ്യൂസിയത്തിൽ ലഭ്യമാണ്. വിപണനം മാത്രമല്ല തേനിന്റെ ഗുണമേന്മ പരിശോധനയെക്കുറിച്ചും ആരോഗ്യ സംരക്ഷണമേന്മയെ കുറിച്ചും ആളുകളിൽ അവബോധം സൃഷ്ടിക്കാനുള്ള ക്ലാസ്സുകളും തേൻ മ്യൂസിയം നൽകുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.