Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, കർക്കടക രാശിക്കാർ അനാവശ്യ ചെലവുകൾ കുറയ്ക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഇന്ന് ആർക്കൊക്കെ എങ്ങനെ ആയിരിക്കും എന്നത് നമുക്ക് നോക്കാം...  

Horoscope Today 30 August 2024: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, ഇടവ രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും ശ്രദ്ധയുണ്ടാകണം, കർക്കടക രാശിക്കാർക്ക് ചെലവുകൾ ശ്രദ്ധിക്കുക

1 /13

Horoscope Today 30 August 2024: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, ഇടവ രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും ശ്രദ്ധയുണ്ടാകണം, കർക്കടക രാശിക്കാർക്ക് ചെലവുകൾ ശ്രദ്ധിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

2 /13

മേടം (Aries): കർമ്മരംഗത്ത് ഉയർച്ച, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരം ലഭിക്കും, പൊതുപ്രവർത്തകർക്ക് ഇന്ന് നല്ല ദിനം, കർമ്മരംഗത്ത് പ്രശസ്തി, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും.

3 /13

ഇടവം (Taurus): ഇടവ രാശിക്കാർക്ക് സന്താനങ്ങളിൽ നിന്നും സന്തോഷ വാർത്ത ലഭിക്കും,  ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, ബിസിനസ് ചെയ്യുന്നവർക്ക് കിടിലം സമയം. 

4 /13

മിഥുനം (Gemini): ഇവരിന്ന് മംഗള കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കും, എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധയുണ്ടായിരിക്കണം. എടുത്ത നിലപോഡുകളിൽ ഉറച്ചു നിൽക്കും, സംശത്തികം ശക്തമാകും.

5 /13

കര്‍ക്കിടകം (Cancer):  ഇന്നിവർ യാത്രകളും അനാവശ്യ ചെലവുകളും കുറയ്ക്കുക,സാമ്പത്തിക ലാഭം ലഭിക്കും, കുടുംബത്തിൽ സമാധാനം, ആരോഗ്യം ശ്രദ്ധിക്കുക.

6 /13

ചിങ്ങം (Leo):  സന്താനങ്ങൾക്ക് നല്ലൊരു തൊഴിൽ ലഭിക്കാൻ സാധ്യത, മേലധികാരികളിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും, നിശ്ചയിച്ച വിവാഹം നടക്കും. 

7 /13

കന്നി (Virgo):  വാക്കുതർക്കങ്ങളിൽ കൂടി ഇന്നിവർ ശത്രുക്കളെ സമ്പാദിക്കും, ആരോഗ്യം ശ്രദ്ധിക്കുക, ഭാര്യയുമായുള്ള പിണക്കം മാറും.

8 /13

തുലാം (Libra):  ഗൃഹത്തിൽ ബന്ധുജന സമാഗമം ഉണ്ടാകും, അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കും, ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും, സാമ്പത്തിക നേട്ടമുണ്ടാകും.

9 /13

വൃശ്ചികം (Scorpio): വീട്ടിലെ അന്തരീക്ഷം അത്ര നല്ലതായിരിക്കില്ല, സന്താനങ്ങൾക്ക് അഭിവൃദ്ധി, ചെലവ് വർധിക്കും.

10 /13

ധനു (Sagittarius): കൃഷിക്കാർക്ക് ധനനഷ്ടത്തിന് സാധ്യത, സന്താനങ്ങൾക്ക് തൊഴിൽ ലബ്ധിക്ക് സാധ്യത, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കുക.

11 /13

മകരം (Capricorn):  പണം ആവശ്യത്തിന് തികയില്ല, എതിർപ്പുകളെ മറികടക്കും, ബുദ്ധിക്റ്റുകൾ ഉണ്ടായേക്കും.

12 /13

കുംഭം (Aquarius):  ആരോഗ്യം ശ്രദ്ധിക്കുക, മുൻകോപം നിയന്ത്രിക്കുക, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, കുടുംബ കാര്യങ്ങൾ അനുകൂലമായിരിക്കും.

13 /13

മീനം (Pisces): ഇവർക്ക് ഇന്ന് സാമ്പത്തികമായിട്ട് ഉണ്ടായിരുന്ന പ്രശ്നങ്ങൾ തീരും, ജോലി സമ്പന്നമായ യാത്ര വേണ്ടിവരും, സന്തോഷപൂർണ്ണമായ ദിനമായിരിക്കും ഇന്ന്. പൊതുപ്രവർത്തകർ നേതൃസ്ഥാനത്തേക്ക് ഉയരും. സാമ്പത്തികം മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola