Top iPhone models to buy: മികച്ച ഐഫോൺ മോഡലുകൾ വ്യത്യസ്ത വില

  • May 28, 2021, 18:26 PM IST
1 /4

31,999 രൂപക്ക് ലഭിക്കുന്ന മോഡലാണിത് കോംപാക്ട് ബോഡിയിൽ താരതമ്യേനെ ഭേദപ്പെട്ട മോഡലെന്ന് പറയാൻ പറ്റില്ല. ആപ്പിളിൻറെ എൻട്രി ലെവൽ ഫോണാണിത്

2 /4

 49,999 രൂപയാണ് ഐഫോൺ11 ൻറെ വില. ഏറ്റവും നല്ല ബാറ്ററികളുള്ള ഐഫോണിൻറെ മോഡലുകളിലൊന്നാണിത്.

3 /4

ഐ.ഫോൺ സീരിസിൽ ഏറ്റവും മികച്ച ഫോണാണ് IPhone 12 ഏറ്റവും മികച്ച ബാറ്ററിയും,മികച്ച  ക്യമാറയുമുള്ള ഫോണാണിത്.  

4 /4

ആപ്പിളിൻറെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണിത്. ആപ്പിളിൻറെ  A14  ചിപ്പുള്ള മോഡലാണിത്. ഡോൾബി വിഷൻ സപ്പോർട്ടും.ക്യാമറയും പ്രത്യേകതയാണ്

You May Like

Sponsored by Taboola