Tovino Thomas: 'തല്ലുമാല'യ്ക്ക് ഒരു വർഷം! ഓർമകൾ പങ്കിട്ട് ടൊവിനോ

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ തല്ലുമാല ഇറങ്ങിയിട്ട് ഒരു വർഷം പൂർത്തിയായി. 2022 ഓ​ഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ.

1 /9

ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തത്.

2 /9

ആ​ഗോളതലത്തിൽ 72 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് തല്ലുമാല.

3 /9

കല്യാണി പ്രിയദർശൻ ആയിരുന്നു ചിത്രത്തിലെ നായിക. ബീപാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്.

4 /9

ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

5 /9

ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ് നിർമാതാവ് ആഷിഖ് ഉസ്മാൻ.

6 /9

തിയേറ്ററുകളിൽ തല്ലുമാല റീ-റിലീസ് ചെയ്യണമെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്.

7 /9

തല്ലുമാലയിലെ ​ഗാനങ്ങളും വൻ ഹിറ്റായിരുന്നു. മുഹ്സിൻ പെരാരി, ഇർഫാന ഹമ്മീദ് എന്നിവരുടെ വരികൾക്ക് ഇർഫാന ഹമ്മീദും വിഷ്ണു വിജയിയും ചേർന്നാണ് സം​ഗീതം നൽകിയത്.

8 /9

ഛായാഗ്രാഹകൻ ജിംഷി ഖാലിദ്. മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

9 /9

ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിഷാദ് യൂസഫാണ് എഡിറ്റിങ്.

You May Like

Sponsored by Taboola