Trigrahi Yoga: ശുക്ര-രാഹു-സൂര്യ സംഗമത്തിലൂടെ ത്രിഗ്രഹിയോഗം; ഈ രാശിക്കാരുടെ തലവര മാറും

Surya Shukra Rahu Yuti: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ സംയോഗങ്ങൾ, മറ്റ് യോഗങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സമ്പത്ത്, തേജസ്സ്, ഭൗതിക സുഖങ്ങൾ എന്നിവയ്ക്ക് ഉത്തരവാദിയായ ശുക്രൻ 2024 മാർച്ച് 31 ന് മീന രാശിയിൽ പ്രവേശിക്കും.

Lucky Zodiacs: ശുക്രൻ 2024 മാർച്ച് 31 ന് മീന രാശിയിൽ പ്രവേശിക്കും.  അവിടെ രാഹുവും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഇതിനകമുണ്ട്. 

1 /6

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ സംയോഗങ്ങൾ, മറ്റ് യോഗങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സമ്പത്ത്, തേജസ്സ്, ഭൗതിക സുഖങ്ങൾ എന്നിവയ്ക്ക് ഉത്തരവാദിയായ ശുക്രൻ 2024 മാർച്ച് 31 ന് മീന രാശിയിൽ പ്രവേശിക്കും.  അവിടെ രാഹുവും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഇതിനകമുണ്ട്

2 /6

മീന രാശിയിൽ ശുക്രനും സൂര്യനും രാഹുവും കൂടിച്ചേരുന്നുണ്ട്. ഏകദേശം 18 വർഷങ്ങൾക്ക് ശേഷമാണ് ഈ മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ മീന രാശിയിൽ ഉണ്ടായിരിക്കുന്നത്.

3 /6

ചില രാശിക്കാർക്ക് ഈ കൂട്ടുകെട്ടിൻ്റെ ഗുണം തീർച്ചയായും ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ ഇവരുടെ ഭാഗ്യം തെളിയും ഒപ്പം കരിയറിലും ബിസിനസിലും നല്ല വിജയം നേടാനാകും. ആ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് അറിയാം...  

4 /6

ഇടവം (Taurus): മീന രാശിയിൽ ശുക്ര-സൂര്യ-രാഹു എന്നിവരുടെ സംയോഗം ഇടവ രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ രാശിയുടെ വരുമാനത്തിൻ്റെയും ലാഭത്തിൻ്റെയും ഭവനത്തിലാണ് ഈ കോമ്പിനേഷൻ രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഇതിൽ നിന്നും ഗണ്യമായ നേട്ടങ്ങൾ ലഭിക്കും.  ജോലിയിൽ വിജയം നേടും, നിങ്ങളുടെ ജോലി പ്രശംസിക്കപ്പെടും. ബിസിനസിൽ ഏതൊരു സ്കീമിലും നടത്തുന്ന നിക്ഷേപം ലാഭമുണ്ടാക്കും.   സാമ്പത്തിക നേട്ടത്തിനുള്ള മികച്ച അവസരങ്ങൾ ലഭിക്കും.  

5 /6

മിഥുനം (Gemini):  മിഥുന രാശിക്കാർക്ക് ത്രിഗ്രഹ യോഗത്തിന്റെ അടിപൊളി നേട്ടങ്ങൾ ലഭിക്കും.  ഈ യോഗം നിങ്ങളുടെ കർമ്മ ഭവനത്തിലാണ് രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും നല്ല വിജയം ലഭിക്കും. തൊഴിൽ രഹിതരായ അല്ലെങ്കിൽ നിലവിലെ ജോലിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന ആളുകൾക്ക് ഒരു പുതിയ അവസരം ലഭിക്കും.  

6 /6

കുംഭം (Aquarius): കുംഭ രാശിക്കാർക്ക് വരാനിരിക്കുന്ന സമയം വളരെ നല്ലതായിരിക്കും. ശുക്ര-രാഹു-സൂര്യ എന്നിവയുടെ സംയോജനം ഈ രാശിയുടെ പണത്തിൻ്റെയും സംസാരത്തിൻ്റെയും ഭവനത്തിലാണ് രൂപപ്പെടുന്നത്.  ഇതിലൂടെ പൂർവ്വിക സ്വത്തുക്കളിൽ നിന്ന് നിങ്ങൾക്ക് നല്ലൊരു തുക ലഭിച്ചേക്കാം. വരുമാന സ്രോതസ്സുകളിൽ വർദ്ധനവിന് സാധ്യത, ബഹുമാനത്തിൽ വർദ്ധനവുണ്ടാകും. ജോലിക്കാർക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യത, കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola