Trikon Rajyog: ബുധ സംക്രമണം സൃഷ്ടിക്കും ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി

Budh Gochar 2023: ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാർക്ക് പ്രത്യേക ഫലം നൽകും.  ബുധന്റെ സംക്രമണം സൃഷ്ടിക്കും ത്രികോണ രാജയോഗം.  ഇതിലൂടെ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിങ്ങൾ ആരംഭിക്കും.

Trikon Rajyog 2023: ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് നിശ്ചിത സമയത്തു തന്നെ സഞ്ചരിക്കാറുണ്ട്.  ഇത് എല്ലാ രാശിക്കാരിലും ഗുണവും ദോഷവും ഉണ്ടാക്കാറുമുണ്ട്. ഫെബ്രുവരി ആദ്യം ബുധൻ മകര രാശിയിൽ പ്രവേശിക്കുകയാണ്. ഈ സംക്രമണത്തോടെ  ത്രികോണ രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. 

1 /3

മകരം : ഫെബ്രുവരി ആദ്യം ബുധൻ മകര രാശിയിൽ സംക്രമിക്കും. ഈ സംക്രമണം മകര രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഇതിലൂടെ സൃഷ്ടിക്കപ്പെടുന്ന ത്രികോണ രാജയോഗം ഇവർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. പുതിയ തൊഴിൽ ഓഫർ, പുതിയ വരുമാന സ്രോതസ്സുകൾ, മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം എന്നിവ ഈ സമയത്ത് ലഭിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരാനും സാധ്യത.

2 /3

തുലാം:  ബുധന്റെ സംക്രമത്തിലൂടെ രൂപപ്പെടുന്ന ത്രികോണ രാജയോഗം തുലാം രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. തുലാം രാശിയുടെ നാലാം ഭാവത്തിലാണ് ബുധന്റെ  സംക്രമണം.  എല്ലാവിധ ശാരീരിക സുഖങ്ങളും ഈ യോഗത്താൽ കൈവരും. ആഡംബര വസ്തു വാങ്ങുന്നതിന് സാധ്യത. സ്വത്ത് സംബന്ധമായ കാര്യങ്ങളിലും ഗുണമുണ്ടാകും. 

3 /3

മേടം:  തൊഴിൽപരമായും ബിസിനസ്സിലും ഈ സമയം മേടം രാശിക്കാർക്ക് അനുകൂലമാണ്. മേട രാശിയുടെ പത്താം ഭാവത്തിലാണ് ഈ യോഗം. അത്തരമൊരു സാഹചര്യത്തിൽ പുതിയ തൊഴിലവസരങ്ങൾ, ജോലിസ്ഥലത്ത് സ്ഥാനമാനങ്ങളും ആദരവും,  പ്രവർത്തന ശൈലി മെച്ചപ്പെടും എന്നിവ നടക്കും.    (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola