Mercury Transit in Aries: പണം-ബിസിനസ്സ്, ബുദ്ധി, യുക്തി, ആശയവിനിമയം എന്നിവയുടെ കാരകനായ ബുധൻ, നിലവിൽ മേടരാശിയിലാണ്. ജൂൺ 7 വരെ ഈ രാശിയിൽ തുടരും. ബുധൻ ഇടവത്തിലെ പ്രവേശിക്കുന്നതിന് മുമ്പ് 5 രാശിക്കാർക്ക് അവരുടെ കരിയറിൽ മികച്ച വിജയം നൽകും.
Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് ബുധൻ അറിയപ്പെടുന്നത്. ബുധൻ സൗന്ദര്യത്തിന്റെയും യുക്തിയുടെയും ഘടകങ്ങളാണ്. നിലവിൽ മേടം രാശിയിൽ ഇരിക്കുന്ന ബുധൻ ജൂൺ 7 ന് ഇടവത്തിൽ പ്രവേശിക്കും. ഈ സംക്രമണം പല രാശിക്കാരുടെയും ഭാഗ്യം തെളിയിക്കുമെങ്കിലും ഈ 3 രാശിക്കാർ സൂക്ഷിക്കണം.
Mercury Transit 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റെ നിശ്ചിത സമയത്ത് രാശി മാറും. മെയ് 15 ന് ബുധൻ മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. അത്തരമൊരു സാഹചര്യത്തിൽ, ഈ സമയം ചിലർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമായിരിക്കും.
Mars transit 2023: ഈ മാസം 10 ന് ഒരു വലിയ സംഭവം നടക്കാൻ പോകുകയാണ്. അതായത് ശക്ത ഗ്രഹങ്ങളായ ചൊവ്വയും ബുധനും ഈ ദിവസം സംക്രമിക്കും. ഈ സംക്രമം മൂലം 4 രാശിക്കാരുടെ ജീവിതത്തിൽ ഒരു മാസക്കാലം സമ്പത്തിന്റെ പെരുമഴയായിരിക്കും.
ജ്യോതിഷത്തിൽ ബുദ്ധി, യുക്തി, ആശയവിനിമയം, ബിസിനസ്സ്, സമ്പത്ത് എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. അതുകൊണ്ടാണ് ബുധൻ രാശി മാറുമ്പോഴെല്ലാം അത് ആളുകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നത്.
Budh Gochar 2023 in Mesh: ജ്യോതിഷമനുസരിച്ച് ബുധൻ സമ്പത്തിന്റെയും ബിസിനസിന്റെയും ബുദ്ധിശക്തിയുടെയും ഘടകമാണ്. മാർച്ച് 31 ന് ബുധൻ മേടരാശിയിൽ പ്രവേശിക്കും. ഇത് 3 രാശിക്കാർക്ക് വളരെ ശുഭകരമായ സ്വാധീനം നൽകും.
Mercury Transit 2023: ജ്യോതിഷത്തില്‍ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് പറയുന്നത്. ബുധൻ മാര്‍ച്ച് 31ന് അതിന്റെ ദുര്‍ബല രാശിയായ മീനം വിട്ട് മേടം രാശിയില്‍ പ്രവേശിക്കും.
Neechbhang Rajyoga: ജ്യോതിഷ പ്രകാരം ബുധൻ മീന രാശിയിൽ പ്രവേശിച്ചതോടെ നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ രാജയോഗം 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും ഒപ്പം അവർക്ക് മികച്ച പുരോഗതിയും ധനനേട്ടവും നൽകും.
Mercury Transit 2023: ബുധൻ ഈ മാസം 31ന് രാശി മാറുകയാണ്. മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്കാണ് ബുധന്റെ മാറ്റം. മൂന്ന് രാശികൾക്ക് ഈ കാലയളവിൽ അപാരമായ നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെ രാശിയാണെന്ന് നോക്കാം.
Transit of Mercury in Pisces: ബുധൻ മീനരാശിയിൽ പ്രവേശിക്കുമ്പോൾ സൂര്യനും ബുധനും ആ രാശിയിൽ ബുദാദിത്യയോഗം രൂപപ്പെടുത്തി. ബുദാദിത്യയോഗവും ത്രിഗ്രഹി യോഗവും മീനരാശിയിൽ സ്ഥിതി ചെയ്യുന്നതിനാൽ എല്ലാ രാശിക്കാർക്കും ശുഭ ഫലങ്ങൾ ലഭിക്കും.
Budh Gochar 2023: പണം-ബിസിനസ്സ്, സംസാരം, ബുദ്ധി എന്നിവയുടെ കരകനാണ് ബുധൻ. ബുധന്റെ സംക്രമണം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഈ സമയം ബുധൻ കുഭത്തിൽ നിന്നുകൊണ്ട് വിപരീത രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്.
Budh Gochar 2023 March: പണം-ബിസിനസ്സ്, സംസാരം, ബുദ്ധി എന്നിവയുടെ കരകനാണ് ബുധൻ. ബുധന്റെ സംക്രമണം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഈ സമയം ബുധൻ കുഭത്തിൽ നിന്നുകൊണ്ട് വിപരീത രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്.
Budhaditya Yoga: ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ബുധൻ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് രാശി മാറുന്നത്. ഫെബ്രുവരി 27 ആയ ഇന്ന് ബുധൻ കുംഭം രാശിയിലേക്ക് മാറും.
Mercury Transit 2023: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ബുധൻ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് രാശി മാറുന്നത്. നാളെ അതായത് ഫെബ്രുവരി 27 ന് ബുധൻ കുംഭം രാശിയിലേക്ക് മാറും.
Budh Gochar 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജനുവരി 27 ന് കുംഭ രാശിയിൽ പ്രവേശിക്കും. ബുധന്റെ രാശിമാറ്റത്തിലൂടെ ഈ 5 രാശിക്കാരുടെ ഭാഗ്യം വർധിക്കും ഒപ്പം ധനലാഭവും ഉണ്ടാകും.
Budhaditya Rajyog in Kumbh: ജ്യോതിഷ പ്രകാരം ബുധൻ ഈ മാസം 27 ന് സംക്രമിക്കും. ബുധൻ കുംഭ രാശിയിൽ പ്രവേശിക്കുന്നതോടെ ബുധാദിത്യയോഗം സൃഷ്ടിക്കും. ഇത് 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Budh Gochar 2023: ജ്യോതിഷത്തിൽ ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ യോഗത്തെ യുതി അഥവാ സംയോഗം എന്നാണ് പറയുന്നത്. പല തരത്തിലുള്ള ശുഭ യോഗങ്ങളും ഗ്രഹങ്ങളുടെ സംയോഗം കാരണം സൃഷ്ടിക്കപ്പെടാറുണ്ട്. ഫെബ്രുവരി ഏഴിന് ബുധൻ മകരരാശിയിൽ പ്രവേശിക്കുമ്പോൾ സൂര്യനുമായി ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കുന്നു.
Mercury Transit 2023: ജ്യോതിഷ പ്രകാരം ഫെബ്രുവരി 7 ന് അതായത് ഇന്ന് ബുധൻ മകരരാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ബുധന്റെ ഈ സംക്രമം പല രാശിക്കാർക്കും പ്രത്യേക നേട്ടങ്ങൾ നൽകും.
Budh Gochar 2023: ജ്യോതിഷ പ്രകാരം കൃത്യം 5 ദിവസത്തിനുള്ളിൽ അതായത് ഫെബ്രുവരി 07 ന് ബുധൻ ധനു രാശി വിട്ട് മകരത്തിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് അടിപൊളി സമയം തുടങ്ങും.