Actress Anusree| ശരിക്കും നോക്കിക്കേ അനുശ്രീയുടെ കൈക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ? സംഭവം ഇത്രയേ ഉള്ളു

Actress Anusree Hand Fracture Viral Pictures

അനുശ്രീയുടെ കൈക്ക് എന്തായിരുന്നു പ്രശ്നമെന്നാണ് ആരാധകർ ചോദിച്ചിരുന്നത്. ഇന്നലെ ഇട്ട ചിത്രത്തിൽ അനുശ്രീയുടെ കൈ പ്ലാസ്റ്ററിട്ടിരുന്നതായിരുന്നു പ്രശ്നം. എന്നാൽ ചിത്രം അനുശ്രീയുടെ തന്നെ പുതിയ  ചിത്രം താരയുടെ ലൊക്കേഷനിൽ നിന്നുള്ളതായിരുന്നെന്നാണ് സൂചന. എന്നാൽ താരം ഇന്ന് പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു ബ്ലാക്ക ടോപ്പിൽ ക്യൂട്ട് ലുക്കിൽ എത്തിയ ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. കൈക്ക് കുഴപ്പമില്ലല്ലോ എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം.

1 /5

അനുശ്രീയുടെ കൈ ഒടിഞ്ഞോ എന്നായിരുന്നു ഫേസ്ബുക്ക് ചിത്രം കണ്ട് ആരാധകരുടെ സംശയം  Credit: Anusree/Instagram

2 /5

ഇപ്പോൾ താര എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിലാണ് അനുശ്രീ Credit: Anusree/Instagram

3 /5

എന്നാൽ കൈ ഒടിഞ്ഞത് അപകടം പറ്റിയാണോ എന്ന്  അനുശ്രി പറഞ്ഞിട്ടില്ല Credit: Anusree/Instagram

4 /5

Holding tight....feels right....hand in hand THARA എന്നായിരുന്നു ചിത്രത്തിൻറെ ക്യാപ്ഷൻ Credit: Anusree/Instagram

5 /5

നിരവധി പേരാണ് ചിത്രത്തിന് കമൻറിട്ടത് Credit: Anusree/Instagram

You May Like

Sponsored by Taboola