Burger Jumpsuit ൽ അടിപൊളിയായി Urvashi Rautela; ചിത്രങ്ങൾ കാണാം

1 /4

ബര്ഗറിന്റെ ചിത്രമുള്ള ജമ്പ്സ്യുട്ടിൽ എത്തിയ ഉർവ്വശി റൗട്ടെലയുടെ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. 2015 ൽ മിസ് ദിവ യൂണിവേഴ്‌സ് കിരീടം ചാർത്തിയ ബോളിവുഡ് താരമാണ് ഉർവ്വശി. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola