അറിയുമോ, ഉള്ളിക്കൊപ്പം തൈരും ചേരില്ല; തൈര് കഴിച്ചതിന് ശേഷം കഴിച്ച് കൂടാത്ത ഭക്ഷണസാധനങ്ങൾ ഇവയൊക്കെയാണ്

1 /5

തൈര് കഴിച്ചതിന് ശേഷം മീൻ കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.

2 /5

തൈരും മാങ്ങയും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. മാങ്ങ ചൂടും തൈര് തണുപ്പും പുറത്ത് വിടും. ഇത് വിഷാംശം ഉണ്ടാകാനും ത്വക്ക് രോഗങ്ങൾ ഉണ്ടാകാനും കാരണമാകും.  

3 /5

തൈരും പാലും ഒരുമിച്ച് കഴിച്ചാൽ വയറിളക്കം, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകും.

4 /5

തൈര് കഴിച്ചതിന് ശേഷം എണ്ണമയം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് ദഹനത്തിന്റെ വേഗത കുറയ്ക്കും.

5 /5

തൈരും സവാളയും ഒരുമിച്ച് കഴിക്കുന്നത് മാങ്ങയും തൈരും ഒരുമിച്ച് കഴിക്കുന്നത് പോലെ തന്നെ  പ്രശ്‌നമുണ്ടാക്കും.  ഇത് ശരീരത്തിൽ വിഷാംശം ഉണ്ടാകാനും ത്വക്ക് രോഗങ്ങൾ ഉണ്ടാകാനും കാരണമാകും.  

You May Like

Sponsored by Taboola