Vaccine Slot Booking Today: കോവിൻ പോർട്ടൽ ഇടക്ക് പണിമുടക്കിയേക്കാം,ഇത്രയും മാർഗങ്ങൾ ഉപയോഗിച്ചാൽ വാക്സിൻ സ്ലോട്ട് ബുക്കിങ്ങ് പെട്ടെന്നാവും

1 /4

cowin പോർട്ടൽ ഇടക്ക് പണിമുടക്കിയേക്കാം. സ്ലോട്ട് നോക്കും മുൻപ് പിൻകോഡ് ഉപയോഗിച്ച് സ്ലോട്ട് ലഭ്യമാണോ എന്ന് പരിശോധിക്കുക എന്നിട്ട് മാത്രം ലോഗിൻ ചെയ്യുക.

2 /4

അടുത്തുള്ള വാക്സിനേഷൻ കേന്ദ്രമാണ് നോക്കുന്നതെങ്കിൽ പിൻ കോഡ് നൽകി മാത്രം സെർച്ച് ചെയ്യുക. പരമാവധി 20 സെർച്ച് വരെയാണ് ലോഗിന് ശേഷം അനുവദിക്കു

3 /4

പേറ്റിഎം, കേരള പോലീസ് വാക്സിൻ ഫൈൻഡർ എന്നിവ ഉപയോഗിച്ച് സ്ലോട്ട് ലഭ്യമാണോ എന്ന് ലോഗിൻ ചെയ്യാതെ തന്നെ പരിശോധിക്കുന്നതാണ് ഉചിതം

4 /4

അതാത് ജില്ലകളുടെ  ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിൽ സ്ലോട്ട് ബുക്കിങ്ങ് സമയവും കേന്ദ്രങ്ങളുടെ പേരും ഇടും ഇത് മനസിലാക്കി കൃത്യ സമയത്ത് ബുക്കിങ്ങ് നടത്താം

You May Like

Sponsored by Taboola