ചരിത്ര വിജയം നേടി ഇന്ത്യന്‍ Cricket ടീം തിരിച്ചെത്തി... Pics

1 /5

ക്യാപ്റ്റൻ അജിങ്ക്യ രഹാനെ,  ഷാർദുൽ താക്കൂർ, പൃഥ്വി ഷാ എന്നിവർ ഹെഡ് കോച്ച് രവി ശാസ്ത്രിയ്ക്കൊപ്പം 

2 /5

മുംബൈയിലെത്തിയ  അജിങ്ക്യ രഹാനെ...   ടെസ്റ്റ് പരമ്പരയില്‍ അജിങ്ക്യ രഹാനെ നേടിയ  ഏക സെഞ്ച്വറിയായിരുന്നു മെൽബൺ ക്രിക്കറ്റ് മൈതാനത്ത് നടന്ന രണ്ടാം ടെസ്റ്റിൽ മാച്ച് വിജയത്തിലേയ്ക്ക് നയിച്ചത്.

3 /5

ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ റിഷഭ് പന്ത്.... ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് നേടിയ ഏറ്റവും വേഗമേറിയ ഇന്ത്യൻ സ്റ്റമ്പർ എന്ന റെക്കോർഡ് ഡൽഹി യുവ വിക്കറ്റ് കീപ്പർ മറികടന്നു. 

4 /5

രോഹിത് ശര്‍മ  മുംബൈ വിമാനത്താവളത്തില്‍...

5 /5

  മുംബൈ ഓൾ‌ റൗണ്ടര്‍ ഷാർദുൽ താക്കൂർ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോൾ...  തന്‍റെ രണ്ടാം ടെസ്റ്റിൽ കളിച്ച താക്കൂർ ഗബ്ബ ടെസ്റ്റിൽ ഏഴ് വിക്കറ്റും ആദ്യ ഇന്നിംഗ്‌സിൽ 67 റൺസും നേടിയിരുന്നു

You May Like

Sponsored by Taboola