Bhavani Sre : വിടുതലൈയിലെ തമിഴരസി ഇതാ, ചേഞ്ച് കണ്ടാൽ ഞെട്ടി പോകും

ചിത്രത്തിൽ തമിഴരസി എന്ന കഥാപാത്രത്തെയാണ് തമിഴരസി അവതരിപ്പിച്ചത്, നടിയും സംവിധായികയും പിന്നണി ഗായികയുമാണ് താരം

വിടുതലൈ എന്ന വെട്രിമാരൻ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഭവാനി. ചിത്രത്തിൽ തമിഴരസി എന്ന കഥാപാത്രത്തെയാണ് തമിഴരസി അവതരിപ്പിച്ചത്.നടിയും സംവിധായികയും പിന്നണി ഗായികയുമാണ് ഭവാനി ശ്രീ. പാവ കഥൈകൾ,കാ പേ രണസിംഹം തുടങ്ങിയ ചിത്രങ്ങളിലും ഭവാനിശ്രീ അഭിനയിച്ചിട്ടുണ്ട്. 

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola