Viduthalai Part 1: വിടുതലൈ ഡബ്ബിങ് തുടങ്ങി; ചിത്രങ്ങൾ പങ്കിട്ട് വിജയ് സേതുപതി

വിജയ് സേതുപതി-സൂരി കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് വിടുതലൈ. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാ​ഗത്തിന്റെ ഡബ്ബിങ് തുടങ്ങി. വിജയ് സേതുപതി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ആർ.എസ് ഇൻഫോടെയ്ൻമെന്റ് & റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ എൽഡ്രെഡ് കുമാറും ഉദയനിധി സ്റ്റാലിനാണ് വിടുതലൈ നിർമ്മിക്കുന്നത്. തമിഴകത്തെ ഹിറ്റ് മേക്കർ വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

1 /9

കോളിവുഡിൽ തന്നെ അടുത്ത് വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് വിടുതലൈ.  

2 /9

കലാസംവിധായകൻ ജാക്കിയാണ്.   

3 /9

പീറ്റർ ഹൈൻ ആണ് സംഘട്ടനം.  

4 /9

ഭവാനി ശ്രീ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കളും താരനിരയുടെ ഭാഗമാണ്.   

5 /9

വേൽരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന വിടുതലൈയിൽ മാസ്‌ട്രോ ഇസൈജ്ഞാനിയാണ് സംഗീതം ഒരുക്കുന്നത്.   

6 /9

ചിത്രത്തിൻറെ റിലീസ് തീയതിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും  

7 /9

8 /9

9 /9

You May Like

Sponsored by Taboola