വൈറ്റ് എംബ്രോയിഡറി സാരിയിൽ അടിപൊളിയായി Vidya Balan; ചിത്രങ്ങൾ കാണാം

1 /4

വൈറ്റ് എംബ്രോയിഡറി സാരിയിലും പിങ്ക് ബ്ലൗസിലും എത്തിയിരിക്കുന്നയാണ് ബോളിവുഡ് താരം വിദ്യാബാലൻ. വിദ്യയുടെ സ്റ്റൈലിസ്റ് ആയ പ്രണയ് ജെയ്റ്റ്ലിയും ശൗനക് അമോങ്കറും ആണ് ചിത്രങ്ങൾ പങ്ക് വെച്ചത്. ഫോട്ടോഷൂട്ടിന് എത്തിയതായിരുന്നു താരം. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola