Vijay Deverakonda Ananya Panday: ലൈഗര്‍ താരങ്ങളുടെ കെമിസ്ട്രി സോഷ്യല്‍ മീഡിയയില്‍ വൈറല്‍


തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ടയും ബോളിവുഡ് നടി അനന്യ പാണ്ഡെയും ഒന്നിച്ചെത്തുന്ന ലൈഗര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ആ​ഗസ്റ്റ് 25നാണ് ചിത്രം റിലീസാവുന്നത്.   

1 /5

ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബിഗ്‌ ബജറ്റ് ചിത്രത്തില്‍ സംസാര പരിമിതിയുള്ള ബോക്സിം​ഗ് താരമായാണ്  വിജയ് ദേവരകൊണ്ട എത്തുന്നത്. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ലൈ​ഗര്‍ എത്തുന്നത്‌.

2 /5

ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് ഇപ്പോള്‍  വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും.  പ്രമോഷനായി എത്തുന്ന താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.  

3 /5

അടുത്തിടെ താരങ്ങള്‍ നടത്തിയ  ഫോട്ടോഷൂട്ട്‌ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.  ഈ സെക്‌സി ഫോട്ടോഷൂട്ടിൽ വിജയ്‌യുടെയും അനന്യയുടെയും ഹോട്ട് കെമിസ്ട്രി ശ്രദ്ധേയമാണ്.

4 /5

ലൈഗറിലൂടെ വിജയ്-അനന്യ ജോഡി തരംഗം സൃഷ്ടിക്കുമെന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നു.

5 /5

അനന്യ തന്‍റെ ടോൺഡ് വാഷ്‌ബോർഡ് അബ്സ് പ്രദര്‍ശിപ്പിച്ചുള്ള ചിത്രങ്ങളില്‍ വളരെ സെക്സിയായി കാണപ്പെടുന്നു. ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ചിത്രങ്ങള്‍ ആരാധകര്‍ ഇരു കൈയും നീട്ടിയാണ്  സ്വീകരിച്ചത്. 

You May Like

Sponsored by Taboola