Vijay Harzare Trophy 2021 : അഞ്ച് മത്സരങ്ങളിൽ മൂന്ന് സെഞ്ചുറി രണ്ട് അർധ സെഞ്ചുറി, വിജയ് ഹസാരയിൽ താരമായി Karnataka യുടെ മലയാളി താരം Devadutt Padikkal

1 /5

Vijay Harzare Trophy 2021 ൽ സൂപ്പർ താരമായി കർണാടകയുടെ മലയാളി താരം Devadutt Padikkal. ആഞ്ച് മത്സരങ്ങളിൽ പടിക്കൽ 572 റൺസെടുത്താണ് ​വിജയ് ഹസാരെ ടൂർണമെന്റിലെ ടോപ് സ്കോററായത്. IPL ൽ റോയൽ ചലഞ്ചേഴ്സ് ബ്ലാംഗ്ലൂർ ടീം അംഗമാണ് പടിക്കൽ

2 /5

കേരളം ഉൾപ്പെടുയുള്ള ടീമികൾക്കെതിരെ അഞ്ച് മത്സരങ്ങളിൽ നിന്ന് ദേവദത്ത് നേടിയത് മൂന്ന് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയുമാണ്. 

3 /5

ഇന്ന് നടന്ന് മത്സരത്തിൽ റെയിൽവെസിനെ കർണാടക പടിക്കലിന്റെ സെഞ്ചുറിയുടെ ബലത്തിൽ പത്ത് വിക്കറ്റിന് തോൽപിക്കുകയായിരുന്നു.

4 /5

ദേവദത്തിന്റെ പ്രകടനത്തോടെയാണ് എലൈറ്റ് ​ഗ്രൂപ് ഇയിൽ മികച്ച നെറ്റ് റൺ റേറ്റോടെ കർണാടക ഒന്നാം സ്ഥാനം നേടി അടുത്ത റൗണ്ടിലേക്ക് യോ​ഗ്യത നേടിയത്.  

5 /5

നേരത്തെ നടന്ന് സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലും ദേവദത്ത് പടിക്കൽ തന്നെയായിരുന്നു ടോപ് സ്കോറർ

You May Like

Sponsored by Taboola