Hrithik Roshan: വിക്രം വേദ ഹിന്ദി റീമേക്ക് ചിത്രീകരണം പൂർത്തിയായി; ഹൃദ്യമായ കുറിപ്പുമായി ഹൃതിക് റോഷൻ

തമിഴിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് വിക്രം വേദ. വിജയ് സേതുപതിയും മാധവനുമായിരുന്നു നായകന്മാർ. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്. വിജയ് സേതുപതിയുടെ റോളിൽ ഹൃതിക് റോഷനും മാധവന്റെ റോളിൽ സെയ്ഫ് അലി ഖാനുമാണ് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ് ഇപ്പോൾ.

 

1 /3

ഈ അവസരത്തിൽ ഹൃതിക് റോഷൻ തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഹൃദ്യമാകുകയാണ്.   

2 /3

കോവിഡ് മഹാമാരിയും മറ്റ് പ്രതിസന്ധികളും കാരണം വിക്രം വേദയുടെ തുടക്കം വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ തിരിഞ്ഞ് നോക്കുമ്പോൾ ചിത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പിനെ ഇത് സഹായിച്ചുവെന്ന് ഹൃതിക് റോഷൻ പറയുന്നു.   

3 /3

സംവിധായകരായ ഗായത്രി, പുഷ്‌കർ, സെയ്ഫ് അലി ഖാൻ ചിത്രത്തിലെ മറ്റ് താരങ്ങൾ എന്നിവരെയെല്ലാം കുറിച്ച് ഹൃതിക് തന്റെ കുറിപ്പിൽ പറയുന്നുണ്ട്.  

You May Like

Sponsored by Taboola