Vipreet Rajayoga 2024: ശുക്ര-രാഹു സംഗമത്തിലൂടെ വിപരീത രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Vipreet Rajayoga in Meen Rashi: ശുക്ര-രാഹു സംയോജനത്തിലൂടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.   അതിലൂടെ ഈ 3 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങളാണ് ഉണ്ടാകുന്നത്

Vipreet Rajayoga 2024: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനം വളരെ പ്രധാനമായി കണക്കാക്കുന്നു. ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനു ശേഷം അതിൻ്റെ ചലനം മാറ്റാറുണ്ട്

1 /7

Vipreet Rajayoga in Meen Rashi: ശുക്ര-രാഹു സംയോജനത്തിലൂടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.   അതിലൂടെ ഈ 3 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങളാണ് ഉണ്ടാകുന്നത്

2 /7

Vipreet Rajayoga 2024: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനം വളരെ പ്രധാനമായി കണക്കാക്കുന്നു. ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനു ശേഷം അതിൻ്റെ ചലനം മാറ്റാറുണ്ട്. ഈ മാറ്റം ഓരോ വ്യക്തിയേയും ബാധിക്കും. മാർച്ച് 31 ന് ശുക്രൻ രാശിമാറിയിരിക്കുകയാണ്

3 /7

ജ്യോതിഷപ്രകാരം  സുഖസൗകര്യങ്ങളുടെയും ആഡംബര ജീവിതത്തിൻ്റെയും ദാതാവായ ശുക്രൻ കുംഭ രാശിയിൽ നിന്നും മീന രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.  ഇവിടെ നേരത്തെ തന്നെ രാഹു സ്ഥിതി ചെയ്യുന്നുണ്ട്.

4 /7

ശുക്രൻ്റെയും രാഹുവിൻ്റെയും കൂടിച്ചേരൽ മൂലം ഈ 3 രാശിക്കാർക്കും ഏറെ ഗുണം ചെയ്യുന്ന വിപരീത രാജയോഗം സൃഷ്ടിക്കുന്നു.  ഇതിലൂടെ ഇവരുടെ സമ്പത്തിൽ വർദ്ധനവുണ്ടാകും. ആ 3 രാശികളേതെന്ന് നമുക്കറിയാം...  

5 /7

ഇടവം (Taurus):  വിപരീത രാജയോഗം ഇടവ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം സാമ്പത്തിക നേട്ടം, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും അതുവഴി സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും

6 /7

മിഥുനം (Gemini): ഈ രാശിക്കാർക്ക് മീന രാശിയിൽ രൂപപ്പെടുന്ന വിപരീത രാജയോഗം വളരെയധികം ഗുണങ്ങൾ നൽകും. ഈ സമയം ഇവർക്ക് അനുകൂലമായിരിക്കും. വ്യാപാരികളുടെ ബിസിനസ് വിപുലീകരിക്കും. ഈ സമയം കരിയറിന് നല്ലതാണ്. ഒപ്പം നല്ല സാമ്പത്തിക നേട്ടവും ലഭിക്കും

7 /7

കർക്കടകം (Cancer):  രാഹു-ശുക്രസംയോഗത്തിലൂടെ രൂപംകൊണ്ട വിപരീത രാജയോഗം ഈ രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും.  ശുക്ര നിമിത്തത്താൽ ഇവരുടെ സുഖസൗകര്യങ്ങളിലും ധനസമ്പത്തിലും വർദ്ധനവുണ്ടാകും. ധനം സമ്പാദിക്കാനുള്ള പുതിയ സാധ്യതകൾ തെളിയും. വിദേശയാത്രയ്ക്ക് യോഗമുണ്ടാകും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. ജോലിയിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങി വിജയം കൈവരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് നല്ല സമയം. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola