Sanju Samson:സെഞ്ചറിക്കരികെ വീണ്ടും വീണെങ്കിലും തുടർച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസൺ (46 പന്തിൽ 89) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ
Sanju Samson Records: ന്യൂസിലൻഡിനെതിരെ 46 ബോളിൽ 89 റൺസാണ് സഞ്ജു സാംസൺ ഫൈനലിൽ നേടിയത്.
Sanju Samson: 33 പന്തിൽ മൂന്നു സിക്സറുടകളുടെയും നാലു ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു സെഞ്ചറി തികച്ചത്.
T20 World Cup:ഏഴ് റൺസിനാണ് ഇന്ത്യയുടെ ജയം
ആശിക്കുന്ന പോലൊരു വിജയം പാകിസ്ഥാന് നേടാന്‍ സാധിച്ചില്ല
IND vs ZIM T20 World cup:ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 72 റണ്‍സകലെ സിംബാബ്വെ അടിതെറ്റി വീണു
India vs Pak T20 World Cup 2026: ഇന്ത്യ-പാക് ടി20 ലോകകപ്പ് മത്സരം ഫെബ്രുവരി 15 ന് കൊളംബോയിൽ നടക്കും.
2026 ൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.
Women's T20 World Cup 2024: മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഒരിക്കൽ പോലും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല.
വിക്ടറി പരേഡിന് മുമ്പു തന്നെ ടീം ഇന്ത്യ മുംബൈയിലെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് വിക്ടറി പരേഡ് നടക്കുന്നത്.ഓപ്പണ്‍-ടോപ് ബസിലാണ് പരേഡ് നടക്കുക. ഇന്ത്യന്‍ ടീമിന്റെ ജഴ്സിയുടെ നിറത്തിലുള്ള ബസിലാണ് പരേഡ് നടത്തുക.
Team India Back In India:രാവിലെ 6 മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ എത്തിയത്.
27 പന്തിൽ 52 റൺസെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. അക്ഷർ പട്ടേലിൻ്റെ ഒരോവറിൽ രണ്ട് സിക്സും രണ്ട് ഫോറുമിടച്ച ക്ലാസൻ ഇന്ത്യക്ക് ഭീഷണി ഉയർത്തിയിരുന്നു.
IND vs ENG T20 World Cup 2024: T20 ലോകകപ്പ് സെമിയിൽ 2022 ലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തകർത്ത് ടീം ഇന്ത്യ സെമിയിൽ. ഇതോടെ ഒരു ദശാബ്ദത്തിന് ശേഷം ടീം ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്.
Shakib Al Hasans Wife: ക്രിക്കറ്റ് ലോകത്ത് നിറയെ ആരാധകറുള്ള ഒരു താരമാണ് ബംഗ്ലാദേശിൻ്റെ ഷാക്കിബ് അൽ ഹസൻ. ഷാക്കിബിന്റെത് ഒരു പ്രണയ വിവാഹമായിരുന്നു. ഉമ്മെ അഹമ്മദ് ശിശിർ എന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്.
T20 World Cup:ഇന്ത്യയ്ക്ക് ബാറ്റിംഗിൽ മോശം തുടക്കമായിരുന്നു. മൂന്നാം ഓവറില്‍ 8 റൺസ് നേടിയ ക്യാപറ്റൻ രോഹിത് ശര്‍മയുടെ വിക്കറ്റ് അഫ്ഗാന്റെ ഫസല്‍ഹഖ് ഫാറൂഖിക്ക് വീഴ്ത്തി.
T20 World Cup, Ind vs USA: അയർലൻഡിനെയും പാകിസ്താനെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ആതിഥേയരായ യുഎസ്എയ്ക്ക് എതിരെ ഇറങ്ങുന്നത്.
മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ച പാകിസ്ഥാനെ അഞ്ചാം ഓവറിൽ ബാബർ അസമിൻ്റെ(13) വിക്കറ്റെടുത്ത് ബുമ്ര പ്രഹരമേൽപ്പിക്കുകയായിരുന്നു.
Sanju Samson's viral post: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി നായകനായും കീപ്പറായും ബാറ്റ്സ്മാനായുമെല്ലാം സഞ്ജു ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.
Sanju Samsonhas been named in the T20 World Cup squad: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്സ്മാനായും സഞ്ജു അതിഗംഭീരമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.
T20 World Cup 2024 Team India Squad : വാഹനപകടത്തെ തുടർന്നുണ്ടായ പരിക്കേറ്റ് ഒരു വർഷത്തിലേറെയായി മാറി നിന്നതിന് ശേഷം റിഷഭ് പന്ത് ഐപിഎല്ലിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരികെയെത്തിയത്
Ind vs Pak Poster Controversy: ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്.