Volkswagen Cars: 700 കിലോമീറ്റർ ബാറ്ററി കപ്പാസിറ്റിയുമായി ഇലക്ട്രിക് സെഡാൻ ശ്രേണിയുമായിൽ അരങ്ങേറ്റം കുറിച്ച് ഫോക്‌സ്‌വാഗൺ. പ്രീമിയം സെഡാൻ സെഗ്‌മെന്റിലെ ഫോക്‌സ്‌വാഗൺ ബ്രാൻഡിന്റെ ആദ്യത്തെ ആഗോള ഇലക്ട്രിക് മോഡലായ ഫോക്‌സ്‌വാഗൺ ഐഡി.7 അവതരിപ്പിച്ചു. 700 കിലോമീറ്റർ (ഡബ്ല്യുഎൽടിപി) വരെ റേഞ്ച് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.