Wamiqa Gabbi: ബ്യൂട്ടി ഇൻ ബ്ലാക്ക്; പുത്തൻ ചിത്രങ്ങളുമായി വാമിഖ ഗബ്ബി

ബോളിവുഡിലെ താരസുന്ദരിമാരിൽ ഒരാളാണ് വാമിഖ ​ഗബ്ബി. മലയാളികൾക്കും വാമിഖ ​ഗബ്ബി ഏറെ പ്രിയങ്കരിയാണ്.

 

Wamiqa Gabbi latest photos: ടൊവിനോ തോമസ് നായകനായ ​ഗോദ എന്ന ചിത്രത്തിലൂടെയാണ് വാമിഖ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ​ഗോദയിലെ ​ഗുസ്തിക്കാരിയായ വാമിഖ മലയാളികളുടെ മനസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. 

 

1 /6

​ഗോദയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായ 'നയൻ' എന്ന സിനിമയിലും വാമിഖ ഭാഗമായിരുന്നു.  

2 /6

മലയാളത്തിൽ നിന്നുള്ള 'ബോധി, ഗതി, മുക്തി' എന്ന മ്യൂസിക് ആൽബത്തിലെ നായികമാരിൽ ഒരാളായും വാമിഖ എത്തി.   

3 /6

ഇപ്പോൾ മലയാള സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം തന്റെ ആരാധകരെ ഞെട്ടിക്കാറുണ്ട്.  

4 /6

​ഗോദയിൽ സാരിയുടുത്ത് കണ്ട വാമിഖയെ പിന്നീട് അതീവ ​ഗ്ലാമറസ് വേഷങ്ങളിലാണ് മലയാളി ആരാധകർ കാണുന്നത്.   

5 /6

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് വാമിഖ.  

6 /6

വാമിഖ പങ്കുവെയ്ക്കാറുള്ള ​ഗ്ലാമറസ് ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola