അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒരൊറ്റ കണ്ണിറുക്കൽ ആണ് പ്രിയയെ താരമാക്കിയത്
ആദ്യ സിനിമയായ ഒരു അഡാര്‍ ലവ് റിലീസ് ചെയ്യുന്നതിന് മുന്‍പേ പ്രിയ താരമായി
സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകനിരയാണ് പ്രിയയ്ക്കുള്ളത്. 6.7 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയയ്ക്കുള്ളത്
ബേബിബണ്‍സ് ഹെയര്‍സ്റ്റൈലില്‍ അതീവ സുന്ദരിയായിട്ടുള്ള തന്‍റെ ചിത്രങ്ങളാണ് പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്
ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രിയ. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്