Weekly Horoscope: 5 രാശിക്കാർക്ക് ഈ ആഴ്ച വളരെ അനുകൂലം, കരിയറിൽ ഉയര്‍ച്ച, സാമ്പത്തിക നേട്ടം ഉറപ്പ്

ഈ ആഴ്ച അതായത്, മാര്‍ച്ച്  20-26 വരെ നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും?  ജ്യോതിഷം പറയുന്നതനുസരിച്ച് ഈ ആഴ്ച ചില രാശിക്കാര്‍ക്ക് പ്രത്യേകത നിറഞ്ഞ സമയം ആയിരിയ്ക്കും. അതായത്, ഈ രാശിക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന സംഭവങ്ങള്‍ ഉണ്ടാകാം. ചില രാശിക്കാര്‍ക്ക് ഈ ആഴ്ച തൊഴിൽ, ബിസിനസ് രംഗത്ത്‌ വലിയ ധനലാഭവും ഒപ്പം ജീവിതത്തില്‍ ഏറെ സന്തോഷവും ലഭിക്കും. ജ്യോതിഷം അനുസരിച്ച് ഈ ആഴ്ചയിലെ ഭാഗ്യ രാശികൾ ഇവയാണ്... 

Weekly Horoscope 20-26 March: ഈ ആഴ്ച അതായത്, മാര്‍ച്ച്  20-26 വരെ നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും?  ജ്യോതിഷം പറയുന്നതനുസരിച്ച് ഈ ആഴ്ച ചില രാശിക്കാര്‍ക്ക് പ്രത്യേകത നിറഞ്ഞ സമയം ആയിരിയ്ക്കും. അതായത്, ഈ രാശിക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന സംഭവങ്ങള്‍ ഉണ്ടാകാം. ചില രാശിക്കാര്‍ക്ക് ഈ ആഴ്ച തൊഴിൽ, ബിസിനസ് രംഗത്ത്‌ വലിയ ധനലാഭവും ഒപ്പം ജീവിതത്തില്‍ ഏറെ സന്തോഷവും ലഭിക്കും. ജ്യോതിഷം അനുസരിച്ച് ഈ ആഴ്ചയിലെ ഭാഗ്യ രാശികൾ ഇവയാണ്... 

1 /5

മേടം (Aries Zodiac Sign)  മേടം രാശിക്കാർക്ക് ഈ ആഴ്ച ഏറെ ബഹുമാനവും അന്തസ്സും നൽകും. ജോലി തിരക്കിലായിരിക്കുമെങ്കിലും കഠിനാധ്വാനത്തിന്‍റെ പൂർണ ഫലവും ഈ രാശിക്കാര്‍ക്ക് ലഭിക്കും. മാന്യമായ സംസാരവും പ്രവൃത്തിയും അപ്രതീക്ഷിത വിജയം സമ്മാനിക്കും. കരിയറിൽ പുരോഗതി നേടാനുള്ള ശക്തമായ സാധ്യതകളുണ്ട്. പരിശ്രമിക്കുക.  

2 /5

കർക്കിടകം (Cancer Zodiac Sign)  കർക്കടക രാശിക്കാർക്ക് ഈ ആഴ്ച ഭാഗ്യത്തിന്‍റെ  പൂർണ പിന്തുണ ലഭിക്കും. ഈ രാശിക്കാരുടെ  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. സർക്കാർ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്  ഇനിയും സമയമെടുക്കുമെങ്കിലും ശുഭമായിരിയ്ക്കും. പിതാവിന്‍റെ ആരോഗ്യം ശ്രദ്ധിക്കുക. 

3 /5

കന്നി (Virgo Zodiac Sign)  കന്നി രാശിക്കാരുടെ ആരോഗ്യം മെച്ചമായിരിക്കും. പഴയ രോഗങ്ങളിൽ നിന്ന് മുക്തി നേടും. ബിസിനസ് വർധിപ്പിക്കാൻ നല്ല സമയമാണ്. ജോലിയിലും ലാഭമുണ്ടാകും. കഠിനാധ്വാനത്തിന്റെ പൂർണ നേട്ടം ലഭിക്കും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. 

4 /5

 തുലാം (Libra Zodiac Sign)  തുലാം രാശിക്കാർക്ക്  ഈ ആഴ്ച വിജയത്തിന്‍റെ ആഴ്ചയാണ്.  എതിരാളികളെ തോൽപ്പിക്കും. നിങ്ങളുടെ ആധിപത്യം വർദ്ധിക്കും. ഏത് സാഹചര്യത്തിലും വിജയം കൈവരിക്കും. അവിവാഹിതർക്ക് നല്ല വിവാഹാലോചനകള്‍ ലഭിക്കും, സാമ്പത്തിക പുരോഗതി ലഭിക്കും. 

5 /5

മീനം (Pisces Zodiac Sign)  മീനരാശിക്കാർക്ക് ഈ ആഴ്ച ബിസിനസ്സിൽ വലിയ ലാഭം ലഭിക്കും. പുതിയ ജോലി തേടുന്നവര്‍ക്ക് ശുഭ വാര്‍ത്ത ലഭിക്കും. നിയമപരമായ കാര്യങ്ങളിൽ വിജയം ഉണ്ടാകും. തിരക്ക് പിടിച്ച ആഴ്ചയാണ് എങ്കിലും കഠിനാധ്വാനം ഫലം ചെയ്യും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola