Weight loss: നാൽപ്പതു കഴിഞ്ഞ സ്ത്രീകൾ ശരീരഭാരം കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

നാൽപ്പത് വയസ് പിന്നിടുമ്പോഴേക്കും സ്ത്രീകളിൽ ശരീരഭാരം വർധിക്കുന്നത് സാധാരണയാണ്. ഹോർമോൺ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം.

  • Jun 22, 2022, 14:16 PM IST
1 /5

ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുക.

2 /5

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.

3 /5

പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം നിർബന്ധമായും കഴിക്കുക.

4 /5

രാത്രി ഭക്ഷണം ഒഴിവാക്കരുത്. ലഘുവായ ഭക്ഷണം കഴിക്കണം. സാലഡ്, സൂപ്പ് എന്നിവ രാത്രി കഴിക്കാവുന്നതാണ്.

5 /5

ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.

You May Like

Sponsored by Taboola