Cold Pressed Oil Benefits: കോൾഡ് പ്രസ്ഡ് എണ്ണകളും ഹൃദയാരോഗ്യവും തമ്മിൽ എന്താണ് ബന്ധം?

കോൾഡ് പ്രസ്ഡ് എണ്ണകളും ഹൃദയാരോഗ്യവും തമ്മിൽ എന്താണ് ബന്ധമെന്ന് അറിയാം.

  • Sep 13, 2024, 22:40 PM IST
1 /6

കോൾഡ് പ്രസ്ഡ് എണ്ണകൾ ഹൃദയാരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് അറിയാം.

2 /6

വിത്തുകൾ, പരിപ്പുകൾ, പച്ചക്കറികൾ എന്നിവയെ ചതച്ച് അവയിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്നതാണ് കോൾഡ് പ്രസ്ഡ് ഓയിൽ.

3 /6

ഇവ തയ്യാറാക്കുന്നതിന് ചൂടാക്കുന്നില്ല. അതിനാൽ ഇവയിൽ ആൻറി ഓക്സിഡൻറുകൾ ഉണ്ടാകും. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

4 /6

ശരീരത്തിലെ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത് വഴി ഇവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു.

5 /6

വൈറ്റമിൻ ഇ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇവ ഹൃദയത്തിൻറെ ആരോഗ്യത്തിന് മികച്ചതാണ്.

6 /6

ഹൃദയാരോഗ്യത്തിന്  ഗുണം ചെയ്യുന്ന പോളി അൺസാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകൾ ഇവയിൽ അടങ്ങിയിരിക്കുന്നു.

You May Like

Sponsored by Taboola