Mallika Sagar: ആരാണ് മല്ലിക സാഗര്‍? ഐപിഎല്ലിന്‍റെ ആദ്യ വനിതാ ഓക്‌ഷണറെ പരിചയപ്പെടാം

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള താരലേലം ഇന്ന് ഡിസംബര്‍ 19ന് ദുബായില്‍ നടക്കും. ദുബായിലെ കൊക്കകോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണി മുതലാണ് ലേലം നടക്കുക.

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള താരലേലം ഇന്ന് ഡിസംബര്‍ 19ന് ദുബായില്‍ നടക്കും. ദുബായിലെ കൊക്കകോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണി മുതലാണ് ലേലം നടക്കുക.

1 /5

ആദ്യമായാണ് ഐ.പി.എല്‍. ലേലം ഇന്ത്യക്കുപുറത്ത് നടക്കുന്നത്. ഇക്കുറി മിനി ലേലമാണെങ്കിലും താരമായി മാറിയിരിയ്ക്കുകയാണ് മല്ലിക സാഗര്‍.

2 /5

ഐപിഎൽ ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഓക്‌ഷണർ താര ലേലം നിയന്ത്രിക്കുന്നത്‌. ഈ രംഗത്ത് വളരെ പ്രശസ്തയാണ്  മുംബൈ സ്വദേശിനി മല്ലിക സാഗര്‍.

3 /5

പ്രൊ കബഡി ലീഗ്, വിമൻ പ്രിമിയർ ലീഗ് തുടങ്ങിയ വന്‍ ടൂർണമെന്‍റുകളുടെ താരലേലം നിയന്ത്രിച്ചു പരിചയമുള്ള ആളാണ്‌ മുംബൈക്കാരി മല്ലിക സാഗര്‍.    

4 /5

ഐപിഎൽ താരലേലം നിയന്ത്രിക്കുന്നതോടുകൂടി ഐ‌പി‌എൽ 2024 ലേലത്തിൽ  ഏർപ്പെടുന്ന ആദ്യ വനിതാ ഓക്‌ഷണർ എന്ന നിലയിൽ മല്ലിക സാഗർ പുതിയ നാഴികക്കല്ല് സൃഷ്ടിക്കുകയാണ്.... 

5 /5

മല്ലിക സാഗറിന് ലേല ലോകത്തേക്ക് കടക്കാന്‍ പ്രചോദനമായത് കൗമാരപ്രായത്തിൽ വായിച്ച ഒരു പുസ്തകമാണ്. ഐ‌പി‌എൽ ലേലം നടത്തുക എന്നത് അങ്ങേയറ്റം ആവേശകരമാണ്, മല്ലിക പറയുന്നു... 

You May Like

Sponsored by Taboola