Richest south actress |താര സുന്ദരിമാരിലെ കോടീശ്വരി ആരാണ്?

ഇതാണ് താരങ്ങളുടെ ആസ്തി വിവരങ്ങൾ

ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം പ്രതിഫലവും ആസ്തിയുമുള്ള താര സുന്ദരിമാർ ആരൊക്കെയെന്ന് നോക്കാം. സിയാസ്റ്റ് ഡോട് കോം എന്ന വെബ്സൈറ്റ് ജൂലൈയിൽ പുറത്ത് വിട്ട കണക്കുകളാണിത്. നയൻതാരമുതൽ പൂജ ഹെഗ്ഡെ വരെ അടക്കമുള്ള താരങ്ങളുടെ നിലവിലെ ആസ്തിയാണിത്

1 /5

ദക്ഷിണേന്ത്യൻ താരങ്ങളിൽ ഏറ്റവും അധികം സ്വത്ത് നയൻതാരക്കാണെന്നാണ് സൂചന. 165 കോടിയാണ് നയൻതാരയുടെ ആസ്തി

2 /5

110 കോടിയാണ് തമന്നയുടെ ആസ്തിയെന്നാണ് സൂചന

3 /5

100 കോടിയാണ് അനുഷ്കയുടെ ഇപ്പോഴത്തെ ആസ്തി എന്നാണ് കണക്കുകൾ

4 /5

89 കോടിയാണ് സൂപ്പർ താരം സാമന്തയുടെ നിലവിൽ പുറത്തുള്ള ആസ്തി

5 /5

നിലവിലെ കണക്ക് പ്രകാരം 50 കോടിയാണ് പൂജ ഹെഗ്ഡെയുടെ ആസ്തി

You May Like

Sponsored by Taboola