ജനുവരി 20-ന് ജോ ബൈഡൻ 46-ാം US പ്രസിഡന്റായും കമല ഹാരിസ് 49-ാം വൈസ് പ്രസിഡന്റായും ചുമതയേറ്റു. United States-ന്റെ പ്രസിഡന്റ് - വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടക്കുന്നതെന്നിരിക്കെ എന്തുകൊണ്ടാണ് ബൈഡൻ 46-ാം പ്രസിഡന്റായപ്പോൾ കമല ഹാരിസ് 49-ാം വൈസ് പ്രസിഡന്റായത്?
ഈ സംശയം മാറണമെങ്കിൽ 1933-ൽ അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന Franklin Delano Rooseveltന്റെ ഭരണ സമിതിയിൽ നടന്നതെന്താണെന്ന് അറിയണം.
1933-ൽ Roosevelt പ്രസിഡന്റായ ഡെമോക്രാറ്റ് ഭരണസമിതി നിലവിൽ വരുമ്പോൾ John Nance Garner 32-ാം വൈസ് പ്രസിഡന്റായി ചുമതയേറ്റു. എന്നാൽ റൂസ്‌വെൽറ്റിന്റെ "court-packing plan"-നെ തുടർന്ന് ഇരുവരും തമ്മിലുള്ള സഖ്യം പിളർന്ന് സെനറ്റ് Garner-നെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി.
പിന്നീട് 33-ാം US വൈസ് പ്രസിഡന്റായി Henry Agard Wallace ചുമതയേറ്റു . എന്നാൽ Wallace-ന്റെ Liberal ആദർശങ്ങളും റഷ്യയും ചൈനയുമായുള്ള ബന്ധവും വിള്ളലുകൾക്ക് കാരണമായി.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ നാലാം വർഷം Wallace-നെയും യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. തുടർന്ന് 1944-ൽ Harry S. Truman 35-ാം വൈസ് പ്രസിഡന്റായി
എന്നാൽ 1945-ൽ Roosevelt അന്തരിച്ചതോടെ Truman പ്രസിഡന്റാവുകയും Alben W. Barkley 36-ാം വൈസ് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു. അന്ന് മുതൽ 76 വർഷമായി ഈ വ്യത്യാസം മാറ്റമില്ലാതെ തുടരുന്നു