സാധാരണക്കാരെപ്പോലെ, ജഗന്നാഥ ക്ഷേത്രത്തില്‍ ദശനത്തിനായി 2 കിലോമീറ്റര്‍ നടന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. 12 -ാം നൂറ്റാണ്ടിൽ നിർമ്മിച്ച ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ രാഷ്ട്രപതി ക്ഷേത്രത്തിലേക്കുള്ള ഗ്രാൻഡ് റോഡിലൂടെയാണ് ഇത്രയും ദൂരം കാല്‍നടയായി നീങ്ങിയത്.
യുഎഇയുടെ ആദ്യ പ്രസിഡന്റെും പിതാവുമായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മരണ ശേഷമായിരുന്നു ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ അധികാരമേറ്റത്. ഷെയ്ഖ് സെയ്ദിന്റെ ഏറ്റവും മൂത്തമകനായിരുന്നു. 1948ൽ ജനിച്ച അദ്ദേഹം യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16ാമത് ഭരണാധികാരിയുമായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.