വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്ക് വെച്ച് കക്ഷി അമ്മിണിപ്പിള്ളയിലെ നായിക Fara Shibla; ചിത്രങ്ങൾ കാണാം

1 /4

അസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തിയ കക്ഷിഃ അമ്മിണിപ്പിള്ളയിലെ കാന്തിയായി എത്തി മലയിലകളുടെ ഹൃദയ കീഴടക്കിയ നടിയാണ് ഫറ ശിബ്‌ല. ബോഡി ഷേമിങും മറ്റും നേരിടേണ്ടി വന്ന നടി സിനിമയ്ക്ക് വേണ്ടി 68 കിലോയിൽ നിന്ന് 85 കിലോയാക്കിയതും അതിന് ശേഷം അതിൽ 63 കിലോ ഭാരത്തിലേക്ക് തിരികെയെത്തിയുതും വലിയ വാർത്തകളായിരുന്നു.ഇപ്പോൾ തന്റെ വർക്ക് ഔട്ട് ഹിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

2 /4

3 /4

4 /4

You May Like

Sponsored by Taboola