ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ

1 /4

65 വർഷമായി ലോകത്ത് കുളിക്കാത്ത ഒരു മനുഷ്യൻ ഉണ്ടെങ്കിൽ അതാണ് അമോ ഹാജി.

2 /4

ഇറാനിലെ മരുഭൂമിയിലാണ് അമോ ഹാജിയുടെ താമസം. വീടെന്ന് പറയാൻ മാത്രം ഒന്നും ഇല്ല. ഒരു കുഴി കുഴിച്ച് അതിലാണ് താമസം. ഒപ്പം ആരും താമസിക്കാനില്ലെങ്കിലും ഒരു പങ്കാളിയെ അന്വേഷിക്കുകയാണ് ഹാജി.

3 /4

ഇറച്ചിയാണ് ഹാജിയുടെ പ്രധാന ഭക്ഷണം. പാചകം ചെയ്ത ഭക്ഷണം അദ്ദേഹത്തിന് ഇഷ്ടമല്ല.

4 /4

സിഗരറ്റ് ഏറെ ഇഷ്ടപ്പെടുന്ന ഹാജിക്ക് അത് കൊടുക്കുന്നത്. സമീപത്തെ ഗ്രാമീണരാണ്.

You May Like

Sponsored by Taboola