Goodbye 2022: ഉർഫി ജാവേദിന്റെ ഈ ചിത്രങ്ങളാണ് ഈ വർഷം സോഷ്യൽ മീഡിയ ചർച്ച ചെയ്തത്, കാണാം..

Urfi Javed bold Looks of 2022: ഈ വർഷം സോഷ്യൽ മീഡിയയിൽ ഉർഫിയെ പോലെ ആധിപത്യം പുലർത്തിയ മറ്റൊരു നടിയില്ല എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ശരിക്കും പറഞ്ഞാൽ ഉർഫി ജാവേദിന്റെ രൂപവും വസ്ത്രവും ചർച്ച ചെയ്യപ്പെടാത്ത ഒരു ദിവസം പോലും ഈ വർഷം കടന്നുപോയിട്ടില്ല എന്നതാണ് സത്യം. 2022 ആരംഭിച്ചതു മുതൽ ഓരോ ദിവസവും ഉർഫി ഓരോ വേഷത്തിൽ എത്തി ഇന്റർനെറ്റിനെ ചൂടുപിടിപ്പിക്കാറുണ്ടായിരുന്നു.  ഇനിയും ഒരാഴ്ച കൂടിയുണ്ട് വർഷം അവസാനിക്കാൻ.  ഇതിനിടയിൽ എന്തെല്ലാം ബോൾഡ് ചിത്രങ്ങൾ വരുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം..  ക്യാമറയ്ക്ക് മുന്നിൽ ടോപ്‌ലെസ്സായി എത്താൻ പോലും മടിക്കാത്ത ഒരു  നടിയാണ് ഉർഫി.  സോഷ്യൽ മീഡിയയിൽ ഏറ്റവും പരിഭ്രാന്തി സൃഷ്ടിച്ച 2022 ലെ ഉർഫി ജാവേദിന്റെ ചില ലുക്കുകൾ നമുക്കിന്ന് നോക്കാം. 

1 /10

ആദ്യമായി ഉർഫി ജാവേദിന്റെ ഈ ഫോട്ടോ നിങ്ങൾ കാണാം. ഉർഫി ജാവേദിന്റെ വൈറലായ ചിത്രങ്ങളിൽ ഒന്നാണിത്. ഈ ഫോട്ടോയിൽ ടോപ്‌ലെസ് ആണ് നടി.  എന്നാൽ അവയവങ്ങൾ മറക്കാനായി താരം സ്വീകരിച്ച തന്ത്രം കണ്ടോ.

2 /10

ഉർഫി ജാവേദിന്റെ ഈ ഫോട്ടോ കാണ്ടോ.. ഇതിൽ ശരീരത്തിൽ ഫോയിൽ പേപ്പറാണ് പതിപ്പിച്ചിരിക്കുന്നത്. അടിപൊളി സ്റ്റൈലിലാണ് നടി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

3 /10

ഏത് രൂപത്തിലായാലും ക്യാമറയ്ക്ക് മുന്നിൽ വരാൻ ഉർഫിയ്ക്ക് ഒരു  മടിയുമില്ല. ഉർഫിയുടെ ഈ ഫോട്ടോ നോക്കൂ.. ഫോട്ടോയിൽ ഉർഫി ഫോണിൽ സംസാരിക്കുന്നത് കാണാം. എന്നാൽ ഫോൺ സംഭാഷണത്തേക്കാൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് വസ്ത്രങ്ങളായിരുന്നു. ഡെനിം ജീൻസുള്ള ട്യൂബ് ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്. 

4 /10

ഉർഫി ജാവേദിന്റെ ഈ ഫോട്ടോ നോക്കൂ.  ഇത് ബീച്ചിൽ നിന്നുള്ളതാണ്. ഇതിൽ ഉർഫി ചിപ്പിയുടെ ഡിസൈൻ ഉള്ള ബ്രാ ധരിച്ചാണ് എത്തിയിരിക്കുന്നത്.

5 /10

ഈ ചിത്രത്തിൽ നിന്നും ഉർഫി എത്രത്തോളം സ്വയം സ്നേഹിക്കുന്നുവെന്ന് നമുക്കറിയാം. നടിയുടെ ജനപ്രിയമായ ഫോട്ടോകളിലൊന്നാണ് ഇതിന് തെളിവ്. ഇതിൽ നഗ്നയായി ഉർഫി തന്റെ ശരീരം മറയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത് സ്വന്തം ഫോട്ടോ തെന്നെയാണ്.

6 /10

പച്ച ബിക്കിനിയിൽ ഹൈ ഹീൽസ് ധരിച്ച്  ഉർഫി ജാവേദ്.  

7 /10

ഈ ചിത്രത്തിൽ താരം ബ്രേലറ്റോ ക്രോപ്പ് ടോപ്പോ ധരിച്ചിട്ടില്ല. പകരം കഴുത്തിൽ നിരവധി ചങ്ങലകൾ മാത്രമാണ് ധരിച്ചിരുന്നത്.  നടിയുടെ ഈ ചിത്രങ്ങൾ ആരാധകർക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളാണ്.

8 /10

9 /10

10 /10

You May Like

Sponsored by Taboola