Your PF account: നിങ്ങളുടെ കമ്പനി മാറിയോ? പുതിയ കമ്പനിയിലേക്ക് മാറിയോ?

1 /4

കമ്പനി നിർത്തുകയോ, നിങ്ങൾ കമ്പനിയിൽ നിന്ന് മാറുകയോ ചെയ്തോ പി.എഫ് ആണോ നിങ്ങളുടെ പ്രശ്നം. പേടിക്കേണ്ട 36 മാസം വരെ നിങ്ങളുടെ അക്കൌണ്ട് ആക്ടീവായിരിക്കും.

2 /4

അക്കൌണ്ട് നിങ്ങളുടേതാണെന്ന് കാണിക്കാൻ മാർഗങ്ങളില്ലെങ്കിൽ പണം പിൻവലിക്കാൻ നിങ്ങളുടെ ബാങ്ക് കെ‌വൈ‌സി നിങ്ങളുടെ രക്ഷയ്‌ക്കെത്തും. ഇതിനായി ബാങ്ക് കെ‌വൈ‌സി രേഖ ഉപയോഗിക്കാം

3 /4

പാൻ കാർഡ്,വോട്ടർ  ഐഡൻറ്റിറ്റി,പാസ്പോർട്ട്,റേഷൻ കാർഡ്,ഇ.എസ്.ഐ കാർഡ്,ലൈസൻസ് എന്നിങ്ങനെ ഏത് തിരിച്ചറിയൽ രേഖയും പി.എഫ് തരിച്ചെടുക്കാൻ ഹാജരാക്കാം

4 /4

തുക 50,000-ൽ അധികമാണെങ്കിൽ പ്രൊവിഡൻറ് ഫണ്ട് കമ്മീഷണറുടെ അനുമതി വേണം. എന്നാൽ ഇത് 25000-ൽ അധികമോ,50000-ൽ താഴെയോ ആണെങ്കിൽ സാധാരണ അക്കൌണ്ട്സ് ഒാഫീസർമാർമതി അനുമതിക്ക്

You May Like

Sponsored by Taboola