Kerala Assembly Ruckus Case : വി ശിവൻകുട്ടി രാജിവക്കെണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വസതിക്ക് മുമ്പിൽ യുവമോർച്ച പ്രതിഷേധിച്ചു

നിയമസഭയിലെ  പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട്  യുവമോർച്ച പ്രവർത്തകർ മന്ത്രി ശിവൻകുട്ടിയുടെ വസതിയിലേക്ക്  തള്ളിക്കയറി.

നിയമസഭയിലെ  പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട്  യുവമോർച്ച പ്രവർത്തകർ മന്ത്രി ശിവൻകുട്ടിയുടെ വസതിയിലേക്ക്  തള്ളിക്കയറി.ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, വലിയവിള ആനന്ദ്, അഭിജിത്ത്,  രാമേശ്വരം ഹരി, വിപിൻ വിജയൻ, കൈപ്പള്ളി വിഷ്ണുനാരായണൻ തുടങ്ങിയ  പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola