Cristiano Ronaldo ഓൾഡ് ട്രഫോർഡിൽ തിരികെയെത്തി, താരം ഇനി ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി വീണ്ടും ബൂട്ടണിയും

ട്രാൻസ്ഫർ രംഗത്തെ ഏറ്റവും അവസാനത്തെ റിപ്പോർട്ടുകൾ അനുസരിച്ച് ക്രിസ്റ്റ്യാനോ ഓൾഡ് ട്രഫോർഡിലേക്ക് തിരികെ എത്തി

Written by - Zee Malayalam News Desk | Last Updated : Aug 27, 2021, 09:37 PM IST
  • വാർത്ത് സ്ഥിരീകരിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റജഡ്
  • രണ്ട് വർഷത്തേക്കുള്ള കരാറാണ് 36കാരനായ ക്രിസ്റ്റ്യാനോയ്ക്ക് യൂണൈറ്റഡ് മുന്നോട്ട് വെക്കുന്നത്.
  • യുവന്റസ് മുന്നോട്ട് വെക്കുന്ന എല്ല നിബന്ധനകളും സ്വീകരിക്കാൻ തയ്യറായിട്ടാണ് റൊണാൾഡോയെ വാങ്ങാൻ യൂണൈറ്റഡ് തീരുമാനിച്ചരിക്കുന്നത്.
Cristiano Ronaldo ഓൾഡ് ട്രഫോർഡിൽ തിരികെയെത്തി, താരം ഇനി ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി വീണ്ടും ബൂട്ടണിയും

London : സിരി എ ക്ലബായ യുവന്റസ് വിടാൻ തീരുമാനിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായി വലകൾ വിരിച്ച് ബദ്ധ വൈരികളായ രണ്ട് ഇംഗ്ലീഷ് ക്ലബുകൾ. റൊണാൾഡോക്കായി ആദ്യം രംഗത്തെത്തിയ മാഞ്ചസ്റ്റർ സിറ്റിണെങ്കിൽ ട്രാൻസ്ഫർ രംഗത്തെ ഏറ്റവും അവസാനത്തെ റിപ്പോർട്ടുകൾ അനുസരിച്ച് ക്രിസ്റ്റ്യാനോ ഓൾഡ് ട്രഫോർഡിലേക്ക് തിരികെ എത്തി.

വാർത്ത് സ്ഥിരീകരിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റജഡ്

മാഞ്ചസ്റ്റർ യൂണൈറ്റഡുമായി ക്രിസ്റ്റ്യാനോ കരാറിൽ ഏർപ്പെട്ടാൽ 12 വർഷത്തിന് ശേഷം ചുവന്ന ചെകുത്താന്മാർക്കായി വീണ്ടും ജേഴ്സണി അണിയും. രണ്ട് വർഷത്തേക്കുള്ള കരാറാണ് 36കാരനായ ക്രിസ്റ്റ്യാനോയ്ക്ക് യൂണൈറ്റഡ് മുന്നോട്ട് വെക്കുന്നത്. 

യുവന്റസ് മുന്നോട്ട് വെക്കുന്ന എല്ല നിബന്ധനകളും സ്വീകരിക്കാൻ തയ്യറായിട്ടാണ് റൊണാൾഡോയെ വാങ്ങാൻ യൂണൈറ്റഡ് തീരുമാനിച്ചരിക്കുന്നത്.

ഈ സമ്മർ വരെയാണ് ക്രിസ്റ്റ്യാനോയുടെ യുവന്റസിലെ കാലാവധി. എന്നിരുന്നാലും ഇറ്റാലിയൻ താരത്തെ കൈമാറാൻ തയ്യാറെടക്കുന്നു എന്നാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ട്.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News