സുതാര്യ അടിവസ്ത്രം; ട്രോളുകള്‍ക്ക് ഇരയായി ബുംറ!!

സ്വകാര്യ ഭാഗങ്ങള്‍ വ്യക്തമായി കാണാനാകുന്ന ചിത്രം എന്തിനാണ് ബുംറ പോസ്റ്റ്‌ ചെയ്തത് എന്നാണ് കൂടുതല്‍ പേരുടെയും ചോദ്യം. 

Last Updated : Aug 23, 2019, 06:38 PM IST
സുതാര്യ അടിവസ്ത്രം; ട്രോളുകള്‍ക്ക് ഇരയായി ബുംറ!!

ന്‍റെ വേഗം കൊണ്ടും ബൗണ്‍സ് കൊണ്ടു൦ എല്ലാവരെയും ഞെട്ടിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ബൗളറാണ് ജസ്പ്രീത് ബുംറ. 

എന്നാല്‍, തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത ഒരു ചിത്രം ബുംറയെ ഇപ്പോള്‍ ട്രോളുകള്‍ക്ക് ഇരയാക്കിയിരിക്കുകയാണ്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോ​​ഹ്‌​ലിയ്ക്കൊപ്പം പൂളില്‍ നില്‍ക്കുന്ന ചിത്രമാണ് ബുംറ കഴിഞ്ഞ ദിവസം പങ്കുവച്ചത്. 

മേല്‍വസ്ത്രമില്ലാതെ ശരീര പ്രദര്‍ശനം നടത്തുന്ന രീതിയിലാണ് ഇരുവരും ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്.

എന്നാല്‍, ബുംറയുടെ ശരീര പ്രദര്‍ശനം അല്‍പ്പം കടുത്ത് പോയി എന്നാണ് ആരാധകര്‍ പറയുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

Sun soaking with @virat.kohli and the team 

A post shared by jasprit bumrah (@jaspritb1) on

 

അർദ്ധ സുതാര്യ അടിവസ്ത്രം ധരിച്ചാണ് ബുംറ ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. 

സ്വകാര്യ ഭാഗങ്ങള്‍ വ്യക്തമായി കാണാനാകുന്ന ചിത്രം എന്തിനാണ് ബുംറ പോസ്റ്റ്‌ ചെയ്തത് എന്നാണ് കൂടുതല്‍ പേരുടെയും ചോദ്യം. 

മറ്റ് ചിലരാകട്ടെ, അതൊരു തമാശയായി കണക്കാക്കി ബുംറയ്ക്ക് ട്രോളുകളും മീമുകളും തയാറാക്കുകയും ചെയ്തു. 

ആന്‍ടിഗ്വായില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഒന്നാം ടെസ്റ്റ്‌ മാച്ചിന് ശേഷം ടീമിനൊപ്പം ഇടവേള ആസ്വദിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണിത്. 

Trending News