Kerala weather: കൊടും ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

Restrictions on sports competitions in Kerala: കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണെന്നും കടുത്ത ചൂട് തുടരുന്നത് വരെ നിയന്ത്രണം നിലനിൽക്കുമെന്നും കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Kerala weather: കൊടും ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
Image Credit: Weather Source: Bureau

About the Author