Kamral Akmal: അർഷദീപിനെതിരെ സിഖ് വിരുദ്ധ പരാമർശം; മുൻ പാക് താരത്തെ കൊണ്ട് മാപ്പ് പറയിച്ച് ഹർഭജൻ

ഇന്ത്യ - പാക് മത്സരത്തിന്റെ അവസാന ഓവറിലാണ് കമ്രാന്റെ സിഖ് വിരുദ്ധ പരാമർശമുണ്ടായത്. അർഷദീപ് ആണ് അവസാന ഓവർ ബൗളിം​ഗിനെത്തിയത്.

Kamral Akmal: അർഷദീപിനെതിരെ സിഖ് വിരുദ്ധ പരാമർശം; മുൻ പാക് താരത്തെ കൊണ്ട് മാപ്പ് പറയിച്ച് ഹർഭജൻ
Image Credit: Kamran AKmal: Photo: Zee News

About the Author