IPL 2020: ടോസ് നേടിയ ചെന്നൈ ഫീൽഡിങ് തിരഞ്ഞെടുത്തു

എന്നാൽ  രണ്ട് മാറ്റങ്ങളുമായാണ് ഡൽഹിയെത്തുന്നത് Delhi Capitals). പരിക്കേറ്റ ആർ അശ്വിന് പകരം അമിത് മിശ്രയും, മോഹിത് ശർമയ്ക്ക് പകരം ആവേശ് ഖാനുമാണ് കളിക്കുന്നത്.    

Last Updated : Sep 25, 2020, 08:43 PM IST
  • ചെന്നൈ ടീമിൽ ലുങ്കി എൻഗിഡിക്ക് പകരം ജോഷ് ഹേസൽവുഡ് കളിക്കും.
  • ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.
IPL 2020: ടോസ് നേടിയ ചെന്നൈ ഫീൽഡിങ് തിരഞ്ഞെടുത്തു

ദുബായ് (Dubai): ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ (Chennai Super Kings) എംഎസ് ധോണി ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു.  ഇതോടെ ആദ്യ ബാറ്റിംഗ് ഡൽഹി ക്യാപിറ്റൽസിനാണ് (Delhi Capitals).  ചെന്നൈ ടീമിൽ ലുങ്കി എൻഗിഡിക്ക് പകരം ജോഷ് ഹേസൽവുഡ് കളിക്കും.  ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എടുത്തിട്ടുണ്ട്.  

Also read: IPL 2020: സിഎസ്കെ-ഡൽഹി കാപ്പിറ്റൽസ് പോരാട്ടം ഇന്ന് 

എന്നാൽ  രണ്ട് മാറ്റങ്ങളുമായാണ് ഡൽഹിയെത്തുന്നത് Delhi Capitals). പരിക്കേറ്റ ആർ അശ്വിന് പകരം അമിത് മിശ്രയും, മോഹിത് ശർമയ്ക്ക് പകരം ആവേശ് ഖാനുമാണ് കളിക്കുന്നത്.  ചെന്നൈ (Chennai Super Kings)ഒന്നാം മത്സരത്തിൽ മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ രാജസ്ഥാനോട് (Rajastan Royals) തോറ്റിരുന്നു. 

ഡൽഹി ആദ്യ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ സൂപ്പർ ഓവറിൽ തോൽപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഇരുടീമുകളും തമ്മിൽ മൂന്ന് തവണ കളിച്ചപ്പോഴും ഡൽഹി തോൽക്കുകയായിരുന്നു.

 

 

Trending News